തീരുമാനമായി,കിട്ടിയത് എട്ടിൻറെ പണി.!! റിയാസ് പുറത്തേക്ക്

പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു നോമിനേഷൻ ആണ് ഇപ്പോൾ വന്നത്. പക്ഷേ ഈ നോമിനേഷനിൽ ശരിക്കും എട്ടിൻറെ പണി കിട്ടുവാൻ ആയി പോകുന്നത് റിയാസിന് ആണ്. എങ്ങനെയെന്നല്ലേ അതായത് ബ്ലെസ്ലി ഫാൻസ് തീർച്ചയായും ബ്ലെസിലിക്ക് തന്നെ വോട്ടു കൊടുക്കും. blesslee നോമിനേഷൻ ഇല്ലായിരുന്നുവെങ്കിൽ അത് ചിലപ്പോൾ ധന്യക്കും ലക്ഷ്മിപ്രിയക്കും പോയേനെ.

ദിൽഷ നോമിനേഷനിൽ ഇല്ലാത്ത സാഹചര്യത്തിലും പുറത്ത് റോബിൻ ഫാൻസിന് റിയാസിനോട് റോബിനെ പുറത്താക്കി എന്ന കാരണത്താൽ ദേഷ്യമുണ്ട് എന്നതുകൊണ്ടും റോബിൻ ദിൽഷ ആരാധകരുടെ ഓട്ട് ഉറപ്പായും ധന്യ ലക്ഷ്മിപ്രിയ എന്നിവർക്ക് പോകും. അപ്പോൾ നിങ്ങൾ കരുതും പുറത്ത് ജാസ്മിൻ്റെ ആരാധകരുടെ വോട്ട് റിയാസിന് പോകുമല്ലോ എന്ന്. അവിടെയാണ് ട്വിസ്റ്റ്.

റോൺസൺ റിയാസിനെ പോലെ തന്നെ ജാസ്മിന് പ്രിയപ്പെട്ട ചിലപ്പോൾ റിയാസിനെകാളും പ്രിയപ്പെട്ട ആളാണ് എന്നതുകൊണ്ടും ജാസ്മിൻ ഫാൻസ് റിയാസിനും റോൺ സനും പോകും അപ്പോൾ പണി കിട്ടാൻ ആയി പോകുന്നത് ഉറപ്പായും റിയാസിന് തന്നെയാകും. ഒരു ചിലപ്പോൾ റോബിൻ ഫാൻസ് റോൺസന് വോട്ട് കൊടുത്താൽ ഒരു എണ്ണം പോലും റിയാസിന് കൊടുക്കില്ല. വേണമെങ്കിൽ റിയാസിനെ പുറത്താക്കാൻ റോൺസന് അവര് വോട്ട് കൊടുക്കുവാനും ചാൻസ് ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.