ബിഗ് ബോസ് താരം റോബിൻ തരംഗം.!! ഇത് കണ്ട് ലാലേട്ടൻ അന്തംവിട്ടു..!

കഴിഞ്ഞ ദിവസമാണ് ഡോക്ടർ റോബിൻ മലയാളികൾക്ക് ആരാണ് എന്ന് കാലിക്കറ്റ് ഉള്ള മാളിലേക്ക് വന്നപ്പോൾ മനസ്സിലായത്. അത്രയും സ്നേഹത്തോടെ ആണ് പ്രായഭേദമില്ലാതെ എല്ലാ ആളുകളും റോബിനെ കാണുവാൻ തടിച്ചുകൂടിയത്. ബിഗ് ബോസ് വിന്നർ ആരാകുമെന്ന് ഇപ്പോഴും യൂട്യൂബിൽ ഇപ്പോഴും പോളിംഗ് ഇട്ടാലും 80 ശതമാനം റോബിൻ ആണ് എന്നാണ് പുറത്ത് ഇറങ്ങിയിട്ടും മലയാളികളുടെ അഭിപ്രായം.

റോബിനെ പുറത്താക്കിയത് കൊണ്ട് വലിയ രീതിയിലുള്ള വിമർശനവും സൈബർ അറ്റാക്കും മോഹൻലാൽ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ ലാലേട്ടൻ റോബിൻ ഫാൻസിനെ കണ്ടു അന്തം വിട്ടിരിക്കുന്നു എന്ന് തന്നെ പറയാം. പുറത്തിറങ്ങിയിട്ട് ഇയാൾക്ക് ഇത്രയധികം ഫാൻസ് ആണെങ്കിൽ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഇയാൾ തന്നെയായിരിക്കും വിന്നർ എന്ന് ലാലേട്ടൻ പറഞ്ഞതായി അണിയറയിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും വാർത്തകൾ വരുന്നു.

ഇപ്പോൾ യൂട്യൂബ് തുറന്നാൽ റോബിൻ തന്നെയാണ് എവിടെയും എന്ന തരത്തിൽ ഒട്ടുമിക്ക സെലിബ്രിറ്റീസിനും റോബിൻ ഫാൻ ബേയ്സ് അറിയാം. റോബിൻ ഇനി സിനിമയിൽ കൂടി അഭിനയിച്ചാൽ റോബിനെ ഈ ജനപ്രീതി തുടർന്നും നിലനിൽക്കും എന്ന് തന്നെ പറയാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.