പുറത്തിറങ്ങിയ റോബിൻ തരംഗം കണ്ടു ജാസ്മിൻ്റെയും ആർമിയുടെയും കണ്ണുതള്ളി അവർ ചെയ്തത്.

ഇത് ജാസ്മിനെ അഭിമാനിക്കാനൊ പരിഹസിക്കാനൊ വീഡിയോ ആണ് എന്ന് കരുതിയാൽ അല്ല. പക്ഷേ ജാസ്മിൻ അറിയേണ്ട ചില കാര്യങ്ങളുണ്ട്. കാരണം കഴിഞ്ഞ ദിവസം ഡോക്ടർ റോബിൻ കാലിക്കറ്റ് മോളിൽ എത്തിയപ്പോൾ ആയിരങ്ങളാണ് അവിടെ റോബിനെ കാണാൻ തടിച്ചുകൂടിയത്. അവിടെ അമ്മമാർ കുട്ടികൾ എന്നിങ്ങനെ എല്ലാതരം ആളുകളും ഉണ്ടായിരുന്നു. റോബിനെ അവർ ഇത്രമേൽ ഇഷ്ടപ്പെടുന്നു എന്നതിന് ഉദാഹരണമാണ് അവിടെ കണ്ടത്.

എന്നാൽ ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ റോബിൻ പല ഇൻറർവ്യൂവിൽ വന്ന് ജാസ്മിൻ ബേസിക്കലി പാവമാണ് നല്ല വ്യക്തിയാണ് എന്നൊക്കെ പറഞ്ഞു എങ്കിലും ജാസ്മിൻ ഇപ്പോഴും റോബിനോട് വൈരാഗ്യം വച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ജാസ്മിൻ അടങ്ങുന്ന ജാസ്മിൻ ആർമിക്കാർ റോബിൻ കാലിക്കറ്റിൽ എത്തിയ വീഡിയോ ഡിഗ്രേഡ് ചെയ്തും അപമാനിച്ചും ഒരു വീഡിയോ ഇട്ടത്.

അതിനു താഴെ അവർ കൊടുത്ത കമൻറ് ഇങ്ങനെയാണ്. മാളിന്റെ ബാത്റൂം ആരോ അകത്തു നിന്നും പൂട്ടിയ നിലയിൽ സെക്യൂരിറ്റി തുറക്കാൻ ശ്രമിച്ചിട്ടും ഐ ആം ദ വിന്നർ ദിസ് ഈസ് വാട്ട് ഐ ഡു ദിൽഷ എന്നിങ്ങനെയുള്ള അലർച്ചകൾ കേൾക്കാം. 24 മണിക്കൂർ കഴിഞ്ഞ് ആൾ ഇറങ്ങാം എന്ന് സമ്മതിച്ചിട്ടുണ്ട്. മാളിലേക്ക് വരുന്നവർക്ക് 24 മണിക്കൂറത്തേക്ക് ബാത്റൂം ഉപയോഗിക്കാൻ കഴിയില്ലെന്ന് മേനേജർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.