മോഹൻലാൽ ഈ വിഷയങ്ങളിൽ തീരുമാനമെടുക്കും. ലാലേട്ടൻറെ ഇന്നത്തെ പോസ്റ്റ്.

അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ഇന്ന് രാവിലെ തന്നെ മോഹൻലാൽ ആ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗാ ദിവസത്തെ കാര്യം അറിയിക്കുകയായിരുന്നു. നിരവധി സെലിബ്രിറ്റീസ് ആണ് യോഗ ദിനത്തിൽ യോഗ ചെയ്യുന്ന ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. അതും മലയാളത്തിലെ താരങ്ങൾ ഈ വർഷം ജൂൺ 21ന് ആണ് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നത്. മനുഷ്യത്വത്തിന് ആയി യോഗ എന്നതാണ് ഈ വർഷത്തെ യോഗ സന്ദേശം.

മോഹൻലാൽ ഇത്തരത്തിൽ പങ്കുവെച്ച് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ആശംസകൾക്കൊപ്പം തന്നെ മോഹൻലാൽ പങ്കുവെച്ച ചിത്രത്തെയും ട്രോളി സോഷ്യൽ മീഡിയയിൽ കമൻറുകൾ വന്നിട്ടുണ്ട്. യോഗ ദിനത്തോടനുബന്ധിച്ച് ഒരുപാടുപേർ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തുവന്ന12 മാൻ ആണ് മോഹൻലാലിൻറെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവയിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

അതോടൊപ്പം തന്നെ മോഹൻലാൽ നായകനായ എലിവാൺ എന്ന ചിത്രം ഷാജി കൈലാസ് നേരത്തെ പൂർത്തിയാക്കിയിരുന്നു അതിനെയും റിലീസിങ്ങിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയാണ് ആരാധകർ. എൽ വൺ ഒരു ഓടിസീ റിലീസ് ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതുപോലെതന്നെ മോൺസ്റ്റർ എന്ന ചിത്രവും ഉടനെ തന്നെ തീയറ്ററുകളിലേക്ക് എത്തുന്നു എന്ന വിവരങ്ങൾ പുറത്തുവരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.