ഇപ്പോൾ പുതിയ കാറും, ഇത്രയൊക്കെ ഓടിച്ചിട്ട് ഉള്ളൂ വലിയ ലംബോർഗിനി ഒക്കെ വാങ്ങിയിട്ട്.

ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ എസ്‌യുവി ശ്രേണിയിൽ പുറത്തിറങ്ങിയ ഉറൂസ് സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ആഡംബര വാഹന പ്രേമികളുടെ സ്വപ്നമായ ഉറൂസിനെ എക്സസറീസ് ഉൾപ്പെടെ അഞ്ച് കോടി മൂല്യം വരും. ഇതിനു മുൻപ് മലയാളം സിനിമയിൽ ഇത് എടുക്കാൻ ഉദ്ദേശിച്ചത് മോഹൻലാൽ ആയിരുന്നു. മോഹൻലാലിനുവേണ്ടി ടെസ്റ്റ് ഡ്രൈവ് വരെ ലംബോർഗിനി ഉറൂസ് ഒരുക്കിയിരുന്നു. എന്നാൽ മോഹൻലാൽ ഈ കാർ എടുക്കാതെ ടൊയോട്ടയുടെ എം യു വിയായ വെൽഫെയർ ആണ് എടുത്തത്.

മോഹൻലാൽ ഈ വണ്ടി എടുത്തതിന് ശേഷം നിരവധി സെലിബ്രിറ്റീസ് ആണ് ആണ് ഈ കാർ സ്വന്തമാക്കിയത്. എന്നാൽ ലംബോർഗിനി ഉറൂസിന് ആ വണ്ടി യെക്കാളും വില കൂടുതലാണ്. ഇപ്പോൾ പൃഥ്വിരാജ് ആണ് മലയാള സിനിമയിൽ ഉറൂസ് സ്വന്തമാക്കിയിരിക്കന്ന ആദ്യതാരം. കഴിഞ്ഞ 20 വർഷമായി മലയാള സിനിമയിൽ ടോപ് ഗീറിൽ പറക്കുന്ന പൃഥ്വിരാജിന്റെ വാഹന കമ്പവും പ്രസക്തമാണ്.

ലോകത്തിലെ ലക്ഷ്വറി കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടൻറെ ശേഖരത്തിൽ ഏറ്റവും ഒടുവിൽ എത്തിയതാണ് ആണ് ലംബോർഗിനി എസ് യു വി ഉറൂസ്. റേഞ്ച് റോവർ പോർഷ്യ ബിഎംഡബ്ലിയു മിനി cooper കൂടാതെ ലംബോർഗിനി കൂറക്കാനും പൃഥ്വിരാജിന് സ്വന്തമായുണ്ട്. അതിലെ ലാംബോർഗിനി കൂറക്കയ്നും എക്സ്ചേഞ്ച് ചെയ്തുമാണ് പൃഥി ഉറൂസ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.