December 6, 2022

ഇന്ന് ആരാധകർ ഞെട്ടിയത് ഇങ്ങനെ. ഈ ഒരു ഒറ്റ ചിത്രം കൊണ്ട്. പൃഥ്വിരാജിന് ദേശീയപുരസ്കാരം ഉറപ്പ്.

മലയാളത്തിൽ ഏറ്റവും മികച്ച ഒരു സിനിമ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതാണ് ആടുജീവിതം. ഇന്നേദിവസം ആടുജീവിതം വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു. എന്താണ് കാരണം എന്നല്ലേ പൃഥ്വിരാജിന്റെ വേറിട്ട ഒരു മുഖഭാവം ഉള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ എത്തി അതുകൊണ്ടുതന്നെ. ഇതെന്താ ഇതുപോലുള്ള ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടല്ലോ എന്നായിരുന്നു പലരുടെയും ചോദ്യം. അതൊന്നുമല്ല ഇങ്ങനെ ഒരു ഗെറ്റപ്പ് കണ്ടതോടുകൂടി ആരാധകർ പറയുന്നു ഒരു നാഷണൽ അവാർഡ് പൃഥ്വിരാജ് മലയാളത്തിലേക്ക് കൊണ്ടുവരും എന്നത് മികച്ച നടനുള്ള നാഷണൽ അവാർഡ് മലയാളത്തിൽ കിട്ടിയിട്ട് കുറെ നാളായി.

അത് പ്രസിഡൻറ് സാധിച്ചെടുക്കും എന്നതായിരുന്നു ഈ ചിത്രം ഷെയർ ചെയ്തുകൊണ്ട് പല ആരാധകരും പറഞ്ഞു തുടങ്ങിയത്. ഇത്രയും വലിയ ഇമ്പാക്ട് ഉണ്ടാക്കിയോ ഈ ഫോട്ടോ അതുതന്നെയാണ് ഇന്നത്തെ ദിവസവും ഏറ്റവും കൂടുതൽ ഞെട്ടിച്ചിരിക്കുന്നത്. പൃഥ്വിരാജ് ബ്ലെസ്സി ടീമിൻറെ സ്വപ്നപദ്ധതിയായ ആടുജീവിതത്തിൻ്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് ആണ്. നാലര വർഷം നീണ്ടുനിന്ന ചിത്രീകരണത്തിന് ഈ മാസം സമാപനമാകും. ഫൈനൽ ഷെഡ്യൂൾ റാന്നിയിൽ ആരംഭിച്ചു.

രണ്ടുദിവസത്തെ പാച്ച് വർക്കുകൾ കൂടിയാണ് അവശേഷിക്കുന്നത്. പൃഥ്വിരാജ് അതിനായി പത്തനംതിട്ടയിൽ എത്തി. ജയിൽ രംഗങ്ങൾ ആണ് ഷൂട്ട് ചെയ്യുന്നത്. ഇതിനായി ജയിലിന്റെ സെറ്റ് വർക്കുകളും പൂർത്തി ആയിട്ടുണ്ട്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനനും ആണ് മലയാളത്തിൽ നിന്നും മറ്റു താരങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *