December 6, 2022

വലിയ കളികൾ ആണ് ബിഗ് ബോസിൽ. പ്രേക്ഷകർ സൂക്ഷിക്കുക.

രണ്ട് ആഴ്ച മുൻപ് സമ്മർ മീഡിയ ബ്ലെസ്സി ആർമിയോടും അതേപോലെതന്നെ റോബിൻ ആർമിയോടും വളരെ കൃത്യമായ ഒരു കാര്യം പറഞ്ഞിരുന്നു. വരുംദിവസങ്ങളിൽ നമ്മൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും ഡിഗ്രീഡിംഗ് ഒക്കെ ആയിരിക്കും ഉണ്ടാവുക. നമുക്ക് പോലും ചിലപ്പോൾ അതിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. നമ്മൾ പോലും അതിൻറെ ഭാഗമായി പോകുമെന്ന്. ഇത് ഒരു മൈൻഡ് ഗെയിം ആണ്. മൈൻഡ് ഗെയിം ആണെങ്കിലും ഇത് ശരിക്കും കളിക്കുന്നത് ബിഗ് ബോസ് ആണ്.

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ അവിടെയുള്ള ഓരോരുത്തരെയും കൊണ്ട് ബിഗ് ബോസ് കളർ ചെയ്തുവച്ചിരിക്കുന്ന ഓരോ കല്ലുകളെയും അവരെക്കൊണ്ട് എടുപ്പിക്കും. ബിഗ് ബോസ് വിചാരിക്കുന്ന കല്ലുകളെ അവര് എടുക്കൂ. അപ്പോൾ അങ്ങനെ ഒരു റിയാലിറ്റി ഷോ ആയതുകൊണ്ട് തന്നെ അവർ ഗെയിം കളിക്കേണ്ടത് ബിഗ് ബോസിനെതിരെ കൂടിയാണ് അപ്പോൾ ബിഗ്ബോസ് വെക്കുന്ന ഓരോ പ്ലാനിലും പെടാതെ ബിഗ് ബോസ് വെക്കുന്ന ഓരോ ട്രാപിലും പെടാതെ അവര് അതിജീവിക്കണം ശരിക്കും സഹ മത്സരാർത്ഥികളോടോ അല്ല എന്നുണ്ടെങ്കിൽ നമ്മുടെ പ്രേക്ഷകരോടോ അല്ല അവിടെ ഗെയിമിൽ ഓരോ മത്സരാർത്ഥിയും മത്സരിക്കേണ്ടത് പ്രധാനമായും ബിഗ് ബോസിൻറെ അടുത്താണ്.

റോബിൻ്റ കാര്യം തന്നെ എടുക്കാം ബിഗ് ബോസിൻറെ കെണിയിൽ റോബിൻ വീണില്ലേ അപ്പോൾ ബിഗ് ബോസ് ആണ് അവിടെ കെണി ഒരുക്കുന്നത്. ആ കെണിയിൽ പെടാതെ ആണ് ഓരോ മത്സരാർത്ഥിയും മുന്നോട്ടു പോകേണ്ടത്. ഇപ്പോൾ കെണി ഒരുക്കിയിരിക്കുന്നത് ബ്ലെസ്സിലിക്ക് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *