August 10, 2022

ഞെട്ടിക്കുന്ന സത്യങ്ങൾ. ബിഗ് ബോസ് ചരിത്രത്തിൽ വൈൽഡ് കാർഡ് ഇന്നേവരെ ജയിച്ചിട്ടില്ല. കാരണം

ബിഗ് ബോസിൻറെ ചരിത്രത്തിൽ എന്തുകൊണ്ട് ഇന്നേവരെ വൈൽഡ് കാർഡ് എൻട്രി വിന്നർ ആയിട്ടില്ല. ഒരുപാട് പേർക്ക് ഉള്ള ഒരു സംശയമാണ്. ബിഗ് ബോസ് എന്ന് പറയുന്നത് ആതൃധികമായിട്ടുള്ള ഒരു സംശയമാണ്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരു സർവൈവൽ റിയാലിറ്റി ഷോ ആണ്. ഇത് ഒരു അതിജീവനമാണ്. പ്രതികൂല സാഹചര്യത്തിൽ വ്യത്യസ്തരായിയിട്ടുള്ള ആളുകൾ ഒരു ഇടത്ത് ഒറ്റപ്പെട്ടു പോകുമ്പോൾ അവിടെ തങ്ങളുടെ നേരെ ഉണ്ടാകുന്ന എല്ലാ ആരോപണങ്ങളെയും തങ്ങളുടെ നേരെ വരുന്ന ഓരോ ആക്രമണങ്ങളെയും അവിടെ തങ്ങളുടെ നേരെ ഉണ്ടാകുന്ന ഓരോ മാനസിക സംഘർഷങ്ങളെയും ഒക്കെ അതിജീവിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ഏറ്റവും കൂടുതൽ ദിവസം അതിജീവിച്ച് ഏറ്റവും ഒടുവിൽ ഫൈനലിൽ എത്തുന്ന അഞ്ചുപേരിൽ ഒരാളെ പ്രേക്ഷകർ തിരഞ്ഞെടുക്കും വിജയിയായി. അങ്ങനെ ഒരു റിയാലിറ്റി ഷോ ആണ് ഇത്.

ഈ റിയാലിറ്റി ഷോയുടെ ഏറ്റവും വലിയ പ്രത്യേകത ബിഗ് ബോസ് വീട്ടിലേക്ക് ഡേ വണ്ണിലെ കയറുന്ന മത്സരാർത്ഥികൾക്ക് പിന്നീട് പുറം ലോകവുമായി ഒരു ബന്ധവും ഇല്ല. അവർ ആകെ കാണുന്നത് മോഹൻലാൽ എന്ന പേരുള്ള ഏങ്കറിനെ മാത്രമാണ്. ബിഗ് ബോസ് എന്ന് പറയുന്നത് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നു.

അത് ഗെയിമും ആയിട്ടും ടാസ്കും ആയിട്ടും ബിഗ് ബോസ് വീടിനകത്ത് നടക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ്. പുറംലോകവുമായുള്ള യാതൊരു കാര്യവും ബിഗ്ബോസ് പറയുന്നില്ല. അത് അവർക്ക് അറിയാൻ കഴിയുന്നത് ലാലേട്ടൻ വരുന്ന വീക്ക് എൻഡ് എപ്പിസോഡുകളിൽ മാത്രമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.