December 6, 2022

ബിഗ് ബോസ് ചരിത്രത്തിലെ മികച്ച വൈൽഡ് കാർഡ് എൻട്രികൾ.

ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച ഞാനീ ചരിത്രം എന്ന് പറയുമ്പോൾ ഇന്ത്യ അല്ലാട്ടോ കേരളത്തിൻറെ ചരിത്രത്തിൽ മലയാളികളുടെ ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈൽഡ് കാർഡ് എൻട്രിസ് ആരൊക്കെയാണ്. തീർച്ചയായിട്ടും വൈൽഡ് കാർഡ് എൻട്രി എന്ന് പറയുമ്പോൾ നമ്മൾ പ്രധാനമായും ഓർക്കുന്ന രണ്ടു പേരുകൾ ഉണ്ടാകും. അതിലെ ഒരു പേര് എന്ന് പറയുന്നത് രണ്ടാമത്തെ സീസണിലെ പവൻ അടുത്ത പേര് എന്ന് പറയുന്നത് കഴിഞ്ഞ സീസണിലെ ഡി എഫ് കെ ഇവർ രണ്ടുപേരും ബിഗ് ബോസ് വീട്ടിൽ ചരിത്രം കുറിച്ചവർ ആണ്. ആദ്യത്തെ പവൻറെ കാര്യമെടുക്കാം. വളരെ കുറച്ചുദിവസങ്ങൾ മാത്രമാണ് പവൻ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്.

സീസൺ തുടങ്ങി ഇരുപത്തിയെട്ടാമത്തെ ദിവസമാണ് പവൻ ബിഗ് ബോസ് വീടിനകത്തേക്ക് എത്തുന്നത്. നാല്പതാം ദിവസം ഫിസിക്കൽ കണ്ടീഷൻ മോശമാണെന്ന് പറഞ്ഞിട്ടാണ് പവൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത്. അപ്പോൾ പവൻ ശരിക്കും കുറച്ചു ദിവസം മാത്രമാണ് ബിഗ് ബോസ് വീടിനകത്തുനിന്നത്.

ശരിക്കും കൃത്യമായി പറഞ്ഞാൽ ഒരു 12 ദിവസമേ ബിഗ് ബോസിന്റെ അകത്തുനിന്നുള്ള പക്ഷേ ആ 12 ദിവസവും പവൻ വേറെ ലെവലാണ്. പവൻ ആ സീസണിൽ ഉണ്ടാക്കിയ ഫാൻ ബേസ് എന്ന് പറയുന്നത് രജിത് കുമാർ കഴിഞ്ഞാൽ അടുത്ത ഏറ്റവും കൂടുതൽ ഫാൻ വിസ ഉണ്ടായിരുന്ന ആളാണ് പവൻ. ആ ഒരു ചുരുങ്ങിയ സമയം കൊണ്ട് തന്നെ. ഒരുപാട് ആരാധകർ പവന് ഉണ്ടായിരുന്നു. ആ സമയത്തെ കമ്മ്യൂണിറ്റി പോളുകൾ ഇന്നും എനിക്ക് ഓർമ്മ ഉണ്ട്. രണ്ടാമത്തെ മത്സരാർത്ഥി എന്ന് പറയുന്നത് കഴിഞ്ഞ സീസണിലെ ഡി എഫ് കെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *