December 6, 2022

റിയാസിൻറെ ഫാൻസ് അകന്നു നിൽക്കുക. പ്രേക്ഷകരെ മണ്ടന്മാർ എന്ന് വിളിച്ച് റിയാസ്.

റോബിനെ സപ്പോർട്ട് ചെയ്യുന്ന റോബിൻ്റെ ഗെയിമിനെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകരെ എല്ലാം മണ്ടന്മാർ എന്ന് വിളിച്ച ആളാണ് റിയാസ്. സമ്മർ മീഡിയ റോബിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്. അപ്പോൾ ഈ സമ്മർ മീഡിയയും ചേർത്തിട്ട് ആയിരിക്കും റിയാസ് മണ്ടൻ പ്രേക്ഷകർ എന്ന് വിളിച്ചത്. അപ്പോൾ തീർച്ചയായിട്ടും അത് റിയാസിൻറെ കാഴ്ചപ്പാടാണ്.

റിയാസിന് എന്തു വേണമെങ്കിലും വിളിക്കാം. വിളിച്ചോട്ടെ പ്രശ്നമൊന്നുമില്ല പക്ഷേ എനിക്ക് പറയുവാനുള്ളത് അങ്ങനെ ഒരാളെ ഇവിടെ സപ്പോർട്ട് ചെയ്ത് ഇവിടെ വീഡിയോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന റിയാസിന് ഫാന്സിനോട് ആണ് ഇങ്ങനെ ഞങ്ങളെയൊക്കെ അടച്ച് ആക്ഷേപിച്ച ഒരാൾക്ക് വേണ്ടി ഇവിടെ സപ്പോർട്ട് ചെയ്ത് ഉയരും എന്നുള്ള വീഡിയോ നിങ്ങൾക്ക് കിട്ടുമെന്ന് ആരാ പറഞ്ഞത്.

നിങ്ങൾ എന്തിനാണ് സമയം കളഞ്ഞ തീവണ്ടി കേറി നിങ്ങൾ ഇങ്ങോട്ട് വരുന്നത്. സ്റ്റേ എവെ. സ്റ്റേ എവെ ഗയ്സ് നമ്മളെ അങ്ങനെ വിളിച്ച ഒരാളെ അതായത് സമ്മർ മീഡിയ ഉൾപ്പെടെയുള്ള റോബിനെ സപ്പോർട്ട് ചെയ്തിട്ടുള്ള ആളുകളൊക്കെ മണ്ടന്മാരാണെന്ന് പറഞ്ഞ ഒരാളെ അങ്ങനെ ഉയരും എന്ന് പറഞ്ഞു വീഡിയോ ഇടേണ്ട ഒരു സ്ഥലമാണ് സമ്മർ വീഡിയോയുടെ യൂട്യൂബ് ചാനൽ എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ തെറ്റി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *