December 6, 2022

വിഷ്വൽ ഡയറക്ടറാണ് ആണ് മോഹൻലാൽ. ബറോസ് കഴിഞ്ഞു ഇനി മറ്റൊരു പടം ലാൽസർ ഡയറക്ട് ചെയ്യുമെന്ന് തോന്നുന്നില്ല.

മലയാളി എൻറ്ററിലേക്ക് സ്വാഗതം. മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആദ്യമായി സംവിധായകൻ്റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ചെറുതൊന്നുമല്ല. പ്രഖ്യാപനം മുതൽ തന്നെ ബറോസ് സിനിമ പ്രേമികൾക്കിടയിൽ ചർച്ചയാണ്.

ത്രീഡിയിൽ ആണ് ചിത്രമൊരുങ്ങുന്നത്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. ആൻറണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ചായഗ്രഹണം നിർമ്മിക്കുന്നത് ഇന്ത്യയിലെ മികച്ച ചായാഗ്രാഹകൻ ആയ സന്തോഷ് ആണ്.

അടുത്തിടെയായി ചിത്രത്തിൻറെ ലൊക്കേഷനിൽ നിന്നുമുള്ള ചില ചിത്രങ്ങൾ ലീക്ക് ആവുകയും അത് ആരാധകർക്കിടയിൽ ചർച്ചയാവുകയും ക്യാമറ ഏങ്കിളുകളും പുതിയ ടെക്നോളജിയും മോഹൻലാൽ ഒരുക്കുന്ന വിസ്മയകരമായ സംവിധാന മികവും ഒക്കെ ചർച്ച ആയിരുന്നു. മോഹൻലാൽ എന്ന സംവിധായകനെ കുറിച്ചും ചിത്രത്തെക്കുറിച്ചും സന്തോഷ് പറഞ്ഞ കാര്യങ്ങളിൽ അതിനോടൊപ്പം തന്നെ ചർച്ചയുമായി. മോഹൻലാൽ എന്ന ഒരു നടൻ മികച്ച ഒരു വിഷ്വൽ ഡയറക്ടർ ആണെന്നും ബറോസിൽ അദ്ദേഹത്തിൻറെ സിഗ്നേച്ചർ ഉണ്ടാകുമെന്നും സന്തോഷ് ശിവൻ പറയുന്നുണ്ട്.

ബറോസ് കഴിഞ്ഞ മോഹൻലാൽ വേറെ ഒരു പടം ഡയറക്ട് ചെയ്യുമോ എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഒരു താല്പര്യം അദ്ദേഹത്തിനില്ല. പക്ഷേ ഇഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് വന്നാൽ തീർച്ചയായും മോഹൻലാൽ സംവിധാനം ചെയ്യും. അതിനുള്ള 100% കഴിവ് അദ്ദേഹത്തിനുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *