August 11, 2022

ബ്ലെസ്സ്ലിയെ തൊട്ടുപോകരുത്. പൊട്ടിത്തെറിച്ച് റോബിൻ.

ബിഗ് ബോസ് വീട്ടിൽ റോബിൻ്റെ നല്ല ഒരു സുഹൃത്തുക്കളിൽ ഒരാളായിരുന്നു ബ്ലെസ്സ്ലി. റോബിനുമായി പലരും വഴക്കുണ്ടാക്കി റോബിൻ പൊട്ടിത്തെറിക്കുമ്പോൾ മിക്കവാറും ബ്ലെസിലി ആണ് റോബിനെ പിടിച്ചു മാറ്റുവാനായി നിൽക്കുന്നത്. പക്ഷേ റോബിൻ ആരാധകർക്ക് അ ബ്ലെസിലിയോട് ഒറ്റ കാര്യത്തിൽ മാത്രമേ വിയോജിപ്പ് ഉണ്ടായിരുന്നുള്ളൂ.

അതെ ദിൽഷ യുടെ കാര്യത്തിൽ. റോബിൻ പോയതിനു ശേഷവും ബ്ലെസിലി ദിൽഷയെ ഇപ്പോഴും അകത്ത് പ്രപ്പോസ് ചെയ്യുന്ന വീഡിയോസ് റോബിൻ കണ്ടിരുന്നു. ശരിക്കും ഇത് കാണുമ്പോൾ തനിക്ക് ദേഷ്യം വരുന്നുവെന്ന് പുറത്തിറങ്ങി തമാശയായി പറഞ്ഞതിന് ശേഷമാണ് റോബിൻ ഫാൻസ് കളി കാര്യമായി എടുത്തത്. എന്നാണ് കഴിഞ്ഞദിവസം റോബിൻ കോഴിക്കോട് എത്തിയപ്പോൾ ബിഗ് ബോസ് വിജയി ആരാണെന്ന് റോബിൻ കൂടിനിന്ന ജനത്തിനോട്.

ചോദിച്ചപ്പോൾ അതിലെ ഒരാൾ ബ്ലെസിലി എന്ന് വിളിച്ചു പറഞ്ഞ വീഡിയോ ബ്ലെസിലിയുടെ സഹോദരി തന്റെ ഇൻസ്റ്റാഗ്രാംമിൽ തമാശയായി പോസ്റ്റ് ചെയ്തപ്പോൾ ദിൽറൊബ് ആരാധകർ വന്ന് തെറി വിളിക്കുകയും ബ്ലസിലിയുടെ സഹോദരി ലൈവിൽ മുന്നോട്ടുവന്ന് ശക്തമായി പ്രതികരിച്ചിരുന്നു .

എന്നാൽ ഇത് അറിഞ്ഞു റോബിൻ തൻറെ എല്ലാ ഒഫീഷ്യൽ ഫാൻസ് ഗ്രൂപ്പുകളോടും തങ്ങളുടെ ഭാഗത്തുനിന്നും ഇങ്ങനെ ഉണ്ടാകരുത് എന്നും ബ്ലെസിലി എൻറെ സുഹൃത്ത് ആണെന്നും അവൻറെ വീട്ടുകാരെ വിഷമിപ്പിചാൽ അത് എന്നെ വിഷമിപ്പിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞതായി റോബിൻ ഫാൻസ് ഗ്രൂപ്പുകളിൽ വാർത്ത വരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.