മലയാളി എൻട്രിയിലേക്ക് സ്വാഗതം. നമുക്ക് എല്ലാവർക്കും കാണും നമ്മുടെ ഒരു സ്വന്തം ഫേവറിറ്റ് സൂപ്പർസ്റ്റാർ. ആ സ്റ്റാർ എപ്പോഴും എല്ലാവരേക്കാൾ മുന്നിൽ എത്തണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. അങ്ങനെ പല സ്റ്റാറുകളും പല അച്ചീവ്മെന്റുകളും എല്ലാവരെക്കാളും മറികടന്ന് നേടിയിട്ടുണ്ട്. അങ്ങനെ ഒരു അച്ചീവ്മെന്റനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പല ആരാധകരും ചർച്ചയാകുന്നതും.
ഏറ്റവും കൂടുതൽ കാലം ട്രെൻഡിങ് ആയ ആക്ടേഴ്സ് കണ്ടു പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രമുഖർ പുറത്തുവിട്ട റിപ്പോർട്ടുകളിൽ ആണ് ഇത് പറയുന്നതും. ബോക്സ് ഓഫീസിലെ പുറത്തുവിട്ട റിപ്പോർട്ടുകളിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സമയം ട്രെൻഡിങ് ആയ ആക്ടറിനെ കുറിച്ചുള്ള കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജൂൺ 2021 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിലെ ട്രൻറിംഗ് നടന്മാരെ കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യൽ മീഡിയ പറഞ്ഞിരിക്കുന്നതും.
ട്വിറ്ററിലാണ് ട്രെൻഡിങ് ആയ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നതും. ബോളിവുഡ് ഹോളിവുഡ് കോളിവുഡ് സാൻഡൽവുഡ് എന്നിവിടങ്ങളിൽ നിന്നുള്ള ട്രെൻഡിങ് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കേണ്ടത്. ഏറ്റവും കൂടുതൽ നാൾ ട്രെൻഡിങ് ആയ സ്റ്റാറുകളുടെ ലിസ്റ്റ് ആണ് പുറത്ത് വന്നിരിക്കുന്നത്. അതിൽ ബോളിവുഡിൽ നമ്മുടെ കിംഗ് ഖാൻ ആണ് ഏറ്റവും ട്രെൻഡിങ് ആയ വ്യക്തി. കഴിഞ്ഞ വർഷത്തിലെ ഏറ്റവും കൂടുതൽ നാൾ ട്രെൻഡിങ് ആയ വ്യക്തി കഴിഞ്ഞവർഷത്തിലെ ഏറ്റവും ട്രെൻഡിങ് ആയ വ്യക്തി ആണ് ഷാരൂഖാൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.