August 10, 2022

മോഹൻലാലിൻറെ കൂടെ മകൾ വിസ്മയയും. ബറോസിൽ മോഹൻലാലിനെ സഹായിച്ച് കൂടെ മകൾ വിസ്മയയും.

മലയാളി എൻറ്ററിലേക്ക് സ്വാഗതം. ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. സിനിമയിലെ ഒരു ഗാനരംഗം മാത്രമാണ് ഇപ്പോൾ ഇനി ചിത്രീകരിക്കുവാൻ ഉള്ളത് എന്ന് ചായഗ്രഹകൻ സന്തോഷ് ശിവൻ പറഞ്ഞിരുന്നു. തായ്‌ലാൻഡിൽ വെച്ച് ചിത്രീകരിക്കാനാണ് ടീം പ്ലാൻ ഇട്ടിരിക്കുന്നത്. അങ്ങനെ തായ്‌ലാൻഡിലേക്ക് മോഹൻലാലും ബറോസ് ടീമും കഴിഞ്ഞ ദിവസങ്ങളിൽ പോവുകയുണ്ടായി.

ആ വിവരങ്ങൾ സോഷ്യൽമീഡിയയിലും എത്തിയിരുന്നു. ഇപ്പോളിതാ മോഹൻലാൽ തായ്‌ലാൻഡിൽ എത്തിയതിന്റെ ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയത്. മരക്കാറിൽ ചിങ് ജ്വാവാലി എന്നറിയപ്പെട്ട കഥാപാത്രം അവതരിപ്പിച്ച ജെ ജെ ജാക്രിറ്റ് ആണ് ഈ കാര്യം അവതരിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. സിനിമയിൽ അഭിനയിക്കുന്നതിന് പുറമേ നടൻ ആദ്യമായി ആക്ഷൻ ഡിസൈൻ ഒരുക്കുന്ന ഒരു സിനിമ കൂടി ആണ് ബറോസ്. അതിനൊക്കെ നന്ദി പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു.

ജെ ജെ ജാക്രിറ്റും. അദ്ദേഹം തന്നെ പുറത്തുവിട്ടിരിക്കുന്നു ചിത്രത്തിൽ മോഹൻലാലിനൊപ്പം മകൾ വിസ്മയ മോഹൻലാലിനെയും കാണാം. ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം മകൾ അസിസ്റ്റ് ചെയ്യുകയാണ് എന്ന് മനസ്സിലായി. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകൾ അസിസ്റ്റ് ചെയ്യുവാൻ കൂടെയുള്ളതും ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.