ബിഗ് ബോസിന് അകത്ത് മുട്ടൻ അടിയും എന്നാൽ പുറത്തുവന്നപ്പോൾ ഗെയിം ഗെയിം ആയി കാണും എന്ന് കരുതിയെങ്കിലും അത് തുടർന്നുകൊണ്ട് പ്രേക്ഷകരെ കൊണ്ട് ജാസ്മിൻ ഈ ജന്മം റോബിനും ആയി ചേരില്ല എന്ന് എഴുതിത്തള്ളിയവർക്ക് മറുപടിയാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് റോബിൻ ജാസ്മിൻ നിമിഷ ഇവർ ഒരു ഒരുമിക്കുകയും ജാസ്മിനെ കെട്ടിപ്പിടിച്ചു കൊണ്ടു നിൽക്കുന്ന ഒരു വീഡിയോ ജാസ്മിൻ തന്നെ തൻറെ ഇൻസ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്യുകയും ഉണ്ടായി.
അതെ ചില സാഹചര്യങ്ങളിൽ ചിലപ്പോൾ കാക്ക മലർന്നു പറക്കും. അതാണ് ഇവിടെ സംഭവിച്ചത്. തൻറെ പാർട്ട്ൺർ മോണിക്ക പോയതിന്റെ ഡിപ്രഷനിൽ ആയിരുന്ന ജാസ്മിനെ തേടി റോബിൻ എത്തി. അതാണ് ഡോക്ടർ റോബിൻ. അകത്ത് ഉള്ളപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു ഇവിടെ കാണുന്ന പോലെയല്ല പുറത്തുള്ള ഡോക്ടർ ഡോക്ടർ രാധാകൃഷ്ണൻ എന്ന്.
അതെ അകത്ത് ഉള്ളതിനേക്കാൾ പൊളിയാണ് പുറത്തുള്ള റോബിൻ എന്നതാണ് സത്യം. ഇതാണ് ഞങ്ങളും കാണാൻ ആഗ്രഹിച്ചത്. റോബിൻ ജാസ്മിൻ എന്നിവരുടെ സൗഹൃദം നിങ്ങൾക്ക് പറയുവാനുള്ള നെഗറ്റീവ് അല്ലാതെ കമൻറ് മടിക്കാതെ കമൻറ് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.