December 6, 2022

മോഹൻലാൽ ബറോസിലെ പാട്ട് ഷൂട്ട് ചെയ്തു. ബറോസുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ.

ബറോസ് എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. മോഹൻലാൽ ബറോസിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് തായ്‌ലാൻഡിൽ എത്തിയ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സിനിമയിലെ ആദ്യ സോങ്ങിൻ്റെ സ്വീക്കൻസ് ഷൂട്ട് ചെയ്യാൻ ആണത്രേ മോഹൻലാൽ തായ്‌ലാൻഡിൽ എത്തിയിരിക്കുന്നത്. ബറോസിലെ ആദ്യ സോങ് ആണ് ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ബറോസിലെ ഷൂട്ടിംഗ് ഒക്കെ പെട്ടെന്ന് തന്നെ തീർത്ത് അടുത്ത സിനിമയുടെ ഷൂട്ടിംഗിലേക്ക് കടക്കുവാൻ ഇരിക്കുകയാണ് മോഹൻലാൽ. നിരവധി ചിത്രങ്ങൾ മോഹൻലാലിൻറെ തായ് തുടങ്ങുവാൻ ഒരുങ്ങി ഇരിക്കുകയാണ്.

അതിൽ പുതിയ ചിത്രങ്ങളും പ്രിയദർശൻ തുടങ്ങുവാൻ പോകുന്ന ആന്തോളജി ചിത്രം തുടങ്ങിയവ ഒക്കെ ലിസ്റ്റിലുണ്ട്. എന്തായാലും തായ്‌ലാൻഡിൽ ബറോസ് എന്ന സിനിമയുടെ ആദ്യ സോങ് സ്വീക്കൻസുകൾ ഷൂട്ട് ചെയ്യുന്നതോടൊപ്പം തന്നെ ഈ ആഴ്ചയിൽ തന്നെ തീർത്തതിനു ശേഷം പോർച്ചുഗലിലേക്ക് എത്തിയിരിക്കും എന്നാണ് അറിയുന്നത്. പോർച്ചുഗലിൽ വെച്ചാണ് ബറോസീൻ്റെ ഒഫീഷ്യൽ പാക്കപ്പ് ആകുന്നതും. ബറോസിൻ്റെ അവസാന ഷെഡ്യൂൾ തീരാറാകുന്നതും പോർച്ചുഗലിൽ വെച്ചാണ്. ഇവിടെയുള്ള ചില രംഗങ്ങൾ കൂടി ഷൂട്ട് ചെയ്തതിനുശേഷം ആയിരിക്കും ബറോസ് എന്ന സിനിമയുടെ ഫുൾ ഷൂട്ട് അവസാനിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *