December 6, 2022

താര സംഘടനയും ലാലേട്ടനും ജന്മദിന ആഘോഷം ഒരുക്കി. സുരേഷ് ഗോപിക്ക് വലിയ സർപ്രൈസ്.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും സൂപ്പർസ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിനാലാം പിറന്നാളാണ്. ഓടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായി മലയാള രംഗത്തേയ്ക്ക് കടന്നു വന്ന സുരേഷ് ഗോപി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെയും കോരിത്തരിപ്പിക്കുന്ന അഭിനയത്തിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്തു. ഇപ്പോൾ തൻറെ അറുപത്തിനാലാം വയസ്സിൽ 254 ആമത്തെ ചിത്രത്തിൻറെ തിരക്കിലാണ് താരം. മലയാള സിനിമ ലോകത്ത് നിന്നും പുറത്തു നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. മലയാളത്തിലെ താരരാജാക്കന്മാർ ആയ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തി.

ഒപ്പം പൃഥ്വിരാജ് ഷാജി കൈലാസ് ജോണി ആൻറണി എന്നിവരും സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നൽകിയിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ ആയതുകൊണ്ട് തന്നെ ഷാജി കൈലാസ് ജോണി ആൻറണി എന്നിവരും സുരേഷ്ഗോപിക്ക് പിറന്നാളാശംസകൾ നൽകിയിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ ആയതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ മികച്ച ചിത്രങ്ങളുടെ വരവിനെക്കുറിച്ചും അറിയിക്കുകയുണ്ടായി അദ്ദേഹം. സുരേഷ് ഗോപി നായകനായ 1995 ജയരാജ് സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപിയും സംവിധായകനും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *