പൃഥ്വിരാജിന്റെ മാസ്സ് ആക്ഷൻ കാണാൻ ആകാംക്ഷയോടെ കടുവയെ കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടയിൽ മോഹൻലാലും വേഷമിടുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ഇതാ അതിനെക്കുറിച്ച് മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് പൃഥ്വിരാജും. അത് എങ്ങനെയാണ് വന്നത് എന്ന് എനിക്ക് അറിയില്ല. സിനിമയിൽ അത്തരത്തിലുള്ള ഒരു അതിഥി വേഷം ഇല്ല. അദ്ദേഹം പറയുന്നത് ഇങ്ങനെ. കടുവയിലെ നടൻ സിനിമയിലെ നിർമ്മാതാവ് അതിനെല്ലാമുപരി ഒരു സിനിമ പ്രേമി ഈ സിനിമ വിജയിച്ചു കാണാൻ തനിക്ക് വലിയ ആഗ്രഹം ഉണ്ട് എന്നും കാരണം മാസ്സ് ആക്ഷൻ എൻറർടെയിനുകൾ വീണ്ടും നിർമ്മിക്കാൻ ഈ സിനിമയുടെ വിജയം മലയാളത്തെ പ്രേരിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ ഇപ്പോൾ ഷാജി കൈലാസിന് പറയുവാനുള്ളത് മറ്റൊരു രീതിയിൽ ആയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രത്തിലൂടെ. മോഹൻലാൽ അതിഥി വേഷത്തിലൂടെ എത്തുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ ഷാജി കൈലാസ് പറയുന്നത് മറ്റൊരു രീതിയിൽ. കടുവയിൽ മോഹൻലാലിനെ കൊണ്ടുവരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു പക്ഷേ നടക്കാത്തതിനാൽ ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.