December 6, 2022

എമ്പുരാനേ പോലെ ബിലാലും. പുതിയ അപ്ഡേറ്റുകൾ കേട്ടോ. ഞെട്ടിക്കാൻ അവർ ഒന്നിച്ച് എത്തുന്നു.

മലയാളത്തിൽ ഇറങ്ങാൻ പോകുന്ന വമ്പൻ സിനിമകളുടെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും. മലയാളി ആരാധകർ കാത്തിരിക്കുന്നതും ഈ വലിയ സിനിമകൾക്ക് വേണ്ടിയാണ്. വലിയ സിനിമയായി ഒരുങ്ങുന്നത് മോഹൻലാലിന്റെ എംബുരാൻ എന്ന സിനിമ തന്നെയാണ്. അതേപോലെ ബോറോസ് റാം എന്നീ ചിത്രങ്ങളും വമ്പൻ രീതിയിൽ തന്നെയാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റാം എന്ന ചിത്രത്തിന് രണ്ട് പാർട്ട് ഉണ്ട് എന്ന് നമ്മൾ ഈ അടുത്തിടക്കാണ് അറിയുന്നത്.

ഇപ്പോൾ അങ്ങനെയാണെങ്കിൽ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ വമ്പൻ ബജറ്റിൽ എത്താൻ പോകുന്ന ചിത്രം ആണ് ബിലാൽ. ബിലാലിനെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഞെട്ടി ഇരിക്കുകയാണ്. കാരണം ബിലാൽ എമ്പുരാനേ പോലെയാണ് എത്താൻ പോകുന്നത്. എമ്പുരാൻ ഒരുക്കാൻ പോകുന്ന രീതിയെക്കുറിച്ച് നേരത്തെ തന്നെ സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പറഞ്ഞിരുന്നു. വലിയ ബഡ്ജറ്റിൽ എത്താൻ പോകുന്ന ചിത്രമാണ് എംമ്പുരാൻ.

കൂടാതെ കൂടുതലും വിദേശ ലൊക്കേഷനുകളാണ് ഉള്ളത്. 2023ല്‍ ഷൂട്ടിംഗ് ആരംഭിക്കും എന്നൊക്കെ തന്നെ. ബിലാലും അതേ രീതിയിൽ തന്നെയാണ് പോകുന്നത്. അങ്ങനെ രണ്ടു ചിത്രങ്ങൾ ഒരേ രീതിയിൽ ഒരുങ്ങുമ്പോൾ ഞെട്ടിലാണ് മലയാളികൾക്ക് ഉണ്ടാകുന്നത്. ഈ ചിത്രങ്ങൾ ഒരുമിച്ച് തിയേറ്ററിൽ വന്നാൽ എന്തായിരിക്കും അവസ്ഥ. ഈ അപ്ഡേറ്റുകൾ കേൾക്കുമ്പോൾ നിങ്ങൾക്കും ഇങ്ങനെയാണ് ചിന്തിക്കാൻ തോന്നുന്നത്. അതേ ബിലാൽ വരാൻ പോവുകയാണ്. എന്നതാണ് സൂചന. ഏറ്റവും ലേറ്റസ്റ്റ് ആയി വന്ന സൂചനകളുടെ പ്രകാരം മമ്മൂട്ടിയുടെ കാത്തിരിക്കുന്ന അമൽ നീരജ് ചിത്രമാണ് ബിലാൽ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *