December 6, 2022

ദിൽഷയെ അപമാനിച്ചു ജാസ്മിൻ. റിയാസിനു വേണ്ടി ജാസ്മിന്റെ വൃത്തികെട്ട പി ആർ പണി.

കുറെ ആളുകൾ നെഗറ്റീവ് അടിക്കുവാൻ ഇറങ്ങിയിട്ടുണ്ട്. ഈ നെഗറ്റീവ് അടിക്കുവാൻ ഇറങ്ങിയിട്ടുള്ള ആളുകളോടാണ് എനിക്ക് ഇനി സംസാരിക്കുവാൻ ഉള്ളത്. നിങ്ങൾ ഇപ്പോൾ ഒരു വീഡിയോ ക്ലിപ്പ് കണ്ടു. ഇതിന് അകത്ത് ബ്ലസ്സിലി കാല് എടുത്ത് വയ്ക്കുന്നു. അത് മോശം ഇൻറ്റൻഷനിലൂടെ ആണ് വയ്ക്കുന്നത്. ദിൽഷാ അത് കണ്ടിട്ട് പ്രതികരിക്കുന്നില്ല. ദിൽഷ ഇത് ഒക്കെ ആസ്വദിക്കുന്നുണ്ട്. അല്ലെങ്കിൽ ദിൽഷയ്ക്കും തുല്യമായ ഉത്തരവാദിത്വം ഉണ്ട് ദിൽഷയും തെറ്റുകാരി ആണ്. എന്ന് പറയുന്നവരുടെ അടുത്ത് ആദ്യം ഈ വിഷയത്തെക്കുറിച്ച് മാത്രമാണ് ഞാൻ സംസാരിക്കുന്നത്.

ബിഗ് ബോസിൻറെ അകത്തെ കുറെ പ്രശ്നങ്ങൾ ഉണ്ട്. അതിനെക്കുറിച്ച് നമ്മൾ തീർച്ചയായും അറിയേണ്ട വിഷയങ്ങളാണ്. അത് സമ്മർ മീഡിയ ചെയ്യും. ഈ ഒരു പർട്ടിക്കുലർ ഇഷുവിന് അകത്ത് ദിൽഷയോ ബ്ലെസ്സിലിയോ ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനാണ് കാര്യങ്ങളെ വളച്ചൊടിക്കുന്നത്. അത് ആരാണെങ്കിലും ഇവിടെ ബ്ലെസിലി പരസ്പരം ദിൽഷിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ബ്ലെസിലി ഒരു കാല് നീട്ടി വെച്ചു കൊണ്ടാണ് ഇരുന്നത്. ഇപ്പോൾ ഈ കാണുന്ന പോലെ കാല് സ്ലിപ്പായി താഴെ വീഴുന്നു.

വീണ്ടും അയാൾ ആ കാലൊന്ന് അവിടെ എടുത്തു വയ്ക്കുന്നു. അത്രയേ ഉള്ളൂ. ആ സൈഡിൽ അത്ര സ്പേയ്സ് ഉള്ളോ ദിൽഷാ അവിടെ ഇരിക്കുന്നത് കൊണ്ട് കാല് വെക്കുവാൻ ആയിട്ട്. അതിനെപ്പോലും വൃത്തികെട്ട കണ്ണിലൂടെ കാണുന്നത് വളരെ മോശമാണ്. ഇന്നലെ ജാസ്മിൻ പോലും ഒരു പോസ്റ്റ് ഒക്കെ ഇട്ടിരുന്നു. ഒരു സ്റ്റോറി ഇട്ടിരുന്നു ഇൻസ്റ്റാഗ്രാമിനകത്ത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://youtu.be/c0RxnOG6D7s

Leave a Reply

Your email address will not be published. Required fields are marked *