December 6, 2022

ദിൽഷ തരംഗം 84% പിന്തുണ. റോബിൻ ഫാൻസ് ഇറങ്ങി ദിൽഷയ്ക്ക് പിന്തുണയുമാണ്.

കഴിഞ്ഞദിവസം സമ്മർ മീഡിയ നടത്തിയ മൂന്ന് കമ്മ്യൂണിറ്റി പോളുകളുടെ റിസൾട്ട് ആണ് കാണിക്കാൻ പോകുന്നത്. ഇവരിൽ ആരുടെ വ്യക്തിത്വമാണ് മികച്ചതായി തോന്നിയത് ആയിട്ട് സമ്മർ വീഡിയോയിൽ പോള് നൽകിയിരുന്നു. ദിൽഷയും റിയാസും ആയിരുന്നു ഓപ്ഷൻസ് കൊടുത്തത്. 495000 പേർ വോട്ട് ചെയ്തു. ഏതാണ്ട് 5 ലക്ഷത്തിന് അടുത്ത് ആളുകൾ.

അതിൽ 84 ശതമാനം ആളുകളും ദിൽഷയെ പിന്തുണയ്ക്കുന്നു. 16 ശതമാനം ആളുകൾ മാത്രമാണ് റിയാസിനെ പിന്തുണയ്ക്കുന്നു എന്നത് ഒരു വലിയ ദിൽഷാ തരംഗം ഉണ്ട് എന്നതിന്റെ വലിയ സൂചനയാണ്. മറ്റൊരു പോളിംഗ് കൂടി സമ്മർ വീഡിയോ നടത്തിയിരുന്നു 16 മണിക്കൂർ മുമ്പ്.

അതിൽ നമ്മുടെ ദിൽഷയും ബ്ലെസ്സിലിയും ആയിരുന്നു ഓപ്ഷൻ ആയി കൊടുത്തത്. ഇവരിൽ ആരെ വിജയിപ്പിക്കാൻ നിങ്ങൾ വോട്ട് ചെയ്യും എന്നാണ് ചോദിച്ചത്. 276000 പേര് ആണ് ഈ പോളിൽ പങ്കെടുത്തത്. അതിൽ 69% പേരും ദിൽഷയെ ആണ് പിന്തുണയ്ക്കുന്നത്. 31 ശതമാനം പേർ മാത്രമാണ് ബ്ലെസ്സിലിക്ക് പിന്തുണ നൽകുന്നത്. അതായത് ദൽഹിയുടെ ഫാൻ റേറ്റ് വളരെയധികം വർധിച്ചിട്ടുണ്ട് എന്ന് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *