ഇന്നലെ കൺസെൻ്റിനെ കുറിച്ച് ജാസ്മിൻ സംസാരിക്കുന്നത് കേട്ടു ഇന്നലെ ലൈവിൽ വന്നിട്ട്. എനിക്ക് ജാസ്മിന്റെ അടുത്ത് ഒരു കാര്യം ചോദിക്കുവാൻ ഉള്ളത് ജാസ്മിൻ പറയുന്നത് ആളുടെ കൈയിൽ സ്പർശിക്കുക ആണെങ്കിൽ അല്ലെങ്കിൽ ദേഹത്ത് തൊടുന്നതിനു മുൻപ് അനുവാദം വാങ്ങണം എന്നാണ് കൺസെൻറ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.
അത് കയ്യിൽ പിടിക്കുവാൻ ആണെങ്കിലും എങ്ങനെ ആണെങ്കിലും. അങ്ങനെയെങ്കിൽ റോബിന്റെ കയ്യിൽ കടന്നുപിടിച്ച റിയാസിൻറെ ഒരു പെരുമാറ്റത്തെക്കുറിച്ച് എന്താണ് ജാസ്മിന്റെ അഭിപ്രായം. റോബിന്റെ ശരീരത്തിൽ അനുവാദം ഇല്ലാതെ കടന്ന് പിടിക്കുവാനും ശരീരത്തിൽ സ്പർശിച്ച് കടന്നു പിടിക്കുവാനും റിയാസ് കൺസെന്റ് വാങ്ങിയിരുന്നോ. അപ്പോൾ കൺസെന്റ് ഇല്ലാതെ ജാസ്മിന്റെ കയ്യിൽ ഒരാൾ പിടിച്ചാൽ ജാസ്മിൻ എങ്ങനെയായിരിക്കും പ്രതികരിക്കുക.
റോബിൻ അന്ന് ഒരു ടാസ്കിന്റെ ഇടയിൽ കൃത്യമായി പറഞ്ഞുതരാം ജയിൽ ടാസ്കിൻ്റെ ഇടയിൽ ആ ഒരു ലോഗോസ് കളക്ട് ചെയ്ത് വരുന്ന ജാസ്മിന്റെ കയ്യിൽ പിടിച്ച് അത് തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ ജാസ്മിൻ മുട്ടുകാല് കയറ്റാൻ നോക്കുന്നത് കണ്ടു. അതായത് അനുവാദമില്ലാതെ ഒരാൾ നമ്മുടെ ദേഹത്ത് തൊട്ടാൽ ഞാൻ അവനെ ഇട്ട് പൊട്ടിക്കും എന്ന് ലാലേട്ടൻറെ എപ്പിസോഡിൽ പോലും പറഞ്ഞ ആളാണ് ജാസ്മിൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.