പഴയകാല സംവിധായകരൊക്കെ തങ്ങളുടെ മുൻകാല ചിത്രങ്ങളുടെ രണ്ടാം ഭാഗം എടുക്കുവാനുള്ള തയ്യാറെടുപ്പുകൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളും മമ്മൂട്ടി ചിത്രങ്ങളും പഴയകാലങ്ങളിൽ ഹിറ്റ് ആയ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഒരുക്കുവാൻ ശ്രമിക്കുകയാണ് ഈ പഴയകാല സംവിധായകർ ഒക്കെ. അതിലൂടെ അവർ സിനിമ ഇൻട്രിസ്റ്റിലേക്ക് അതിലൂടെ അവർ തിരിച്ചു വരാൻ ആഗ്രഹിക്കുന്നൂ ഇന്ന് പറയുന്നതിൽ അത്ഭുതമൊന്നുമില്ല. അടുത്തിടെയാണ് സേതുരാമയ്യർ എന്ന ചിത്രത്തിൻറെ അഞ്ചാം ഭാഗം തിയറ്ററിലേക്ക് എത്തിയത്.
അതുപോലെതന്നെ കെ മധു എന്ന സംവിധായകൻ പറയുകയുണ്ടായി മോഹൻലാലിന്റെ മൂന്നാംമുറ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗവും ഒരുക്കുവാനുള്ള താൽപര്യത്തെക്കുറിച്ച്. ഇങ്ങനെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ഒരു ജിജ്ഞാസ ഉണ്ട്. എന്തായിരിക്കും ഈ രണ്ടാം ഭാഗം അത് കാണുവാനുള്ള വെകൃതയും അവർ കാണിക്കും.
നല്ലത് ആണെങ്കിൽ രണ്ടു കൈ നീട്ടി സ്വീകരിക്കുകയും ചെയ്യും. എന്നാൽ ഒന്നുമില്ലെങ്കിൽ അത് വലിയ ഒരു ഫ്ലോപ്പ് ആക്കി മാറ്റുവാൻ ഇവിടുത്തെ പ്രേക്ഷകർക്ക് സാധിക്കും. ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം വന്നപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. തീയറ്ററുകളിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്നു എന്നാൽ വന്നത് ഒടിപി ഫ്ലാറ്റ്ഫോമിൽ ആയിരുന്നു. ഓട്ടിട്ടി യിൽ വന്നിട്ട് പോലും ചിത്രത്തിന് ഫാനിൻ്റെ നിലവിലുള്ള ശ്രദ്ധനേടുകയും കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.