മലയാള സിനിമകളുടെ വമ്പൻ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും. തിയേറ്ററുകളിൽ ഇപ്പോൾ വമ്പൻ ചിത്രങ്ങൾ മാത്രമാണ് വലിയ രീതിയിലുള്ള കളക്ഷൻ സൃഷ്ടിക്കുന്നതെന്ന് ഓർക്കുമ്പോൾ ആണ് ഈ ഒരു ആകാംക്ഷ ഇതിന് പിന്നിൽ ഉള്ളതും. എന്നാൽ മലയാള സിനിമയിൽ എന്നും വമ്പൻ സിനിമകൾ ഒന്നും അടുത്തിടക്ക് വരുന്നോ എന്നത് തന്നെ സംശയമാണ്. പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന ചിത്രം ഒരു വമ്പൻ റിലീസ് ആയും വമ്പൻ ചിത്രമായും പ്രതീക്ഷ ഉള്ളതുമായും എത്തുന്നുണ്ട്.
പോസിറ്റീവ് റെസ്പോൺസ് കിട്ടിയാൽ വലിയ രീതിയിൽ കളക്ഷൻ നേടാൻ കഴിയുന്ന ചിത്രമാണ്. എന്നാൽ അത് കഴിഞ്ഞ് പല റിലീസുകൾ വരുന്നുണ്ട് എങ്കിലും വലിയൊരു കളക്ഷൻ സാധ്യതയുള്ള ചിത്രങ്ങൾ ഉള്ളത് കുറവ് തന്നെയാണ്. പിന്നീട് മലയാള സിനിമകളുടെ ഫെസ്റ്റിവൽ റിലീസിലേക്കാണ് കണ്ണോടി തുടങ്ങിയത്. ഫെസ്റ്റിവൽ റിലീസ് എന്ന് പറയുമ്പോൾ ഇനിയുള്ളത് ഓണം റിലീസ് ആണ്. 2022ലെ ഓണം റിലീസ് ആയ ബംബർ ചിത്രങ്ങൾ പ്രതീക്ഷയുള്ള ചിത്രങ്ങൾ എത്തുമ്പോൾ ഈ സിനിമകൾക്കൊക്കെ വലിയ രീതിയിൽ കളക്ഷൻ ഉണ്ടാക്കാൻ സാധിക്കും.
മലയാള ഇൻഡസ്ട്രിയിൽ തന്നെ. അങ്ങനെ നോക്കുമ്പോൾ മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളും എത്തുന്നുണ്ട് എന്നതാണ് ഒരു പ്രത്യേകത. ഇവരുടെ ചിത്രങ്ങൾ പോസിറ്റീവ് റെസ്പോൺസ് കിട്ടിയാൽ വമ്പൻ കളക്ഷൻ മലയാള സിനിമയ്ക്ക് നേടാൻ സാധിക്കും എന്നുള്ളത് കൊണ്ട് തന്നെ അങ്ങനെ ഇരിക്കുമ്പോളാണ് ഓണം റിലീസ് ആയി എത്തുന്ന ചിത്രങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.