ബിജു പാപ്പന്റെ മോഹൻലാലിനെയും മമ്മൂട്ടിയും കുറിച്ചുള്ള വാക്കുകൾ ഇതാ:നിരവധി വില്ലൻ വേഷങ്ങളിൽ സുപരിചിതമായ മുഖമാണ് ബിജു പപ്പൻ.നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം മോഹൻലാലിനോടൊപ്പം മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും മായുള്ള ബന്ധം പങ്കുവയ്ക്കുകയാണ് അദ്ദേഹം. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് ലാലേട്ടൻ ആരെയും വിഷമിപ്പിക്കുന്നത് കണ്ടിട്ടില്ല പക്ഷേ അദ്ദേഹത്തെ മനപ്പൂർവ്വം വിഷമിപ്പിച്ചാൽ ആ സമയം ഒന്നും പറയില്ലെങ്കിൽ പോലും എനിക്ക് അറിയാവുന്ന മോഹൻലാലിനെ പിന്നെ അയാളുമായുള്ള സഹകരണം വളരെ കുറവായിരിക്കും.
ആരെങ്കിലും അദ്ദേഹത്തെ വിഷമിപ്പിച്ച ആളോട് ചോദിച്ചാൽ എനിക്കറിയാമല്ലോ നല്ല മനുഷ്യനാണ് എന്ന് മാത്രമേ അദ്ദേഹം പറയു. മമ്മൂട്ടിയുടെ കാര്യത്തിലേക്ക് വന്നാൽ മമ്മൂട്ടിക്ക് ആരോടും സ്ഥിരമായി പിണക്കമില്ല. അങ്ങനെ പിണങ്ങിയും മൂന്നുമാസം കഴിഞ്ഞാൽ അവർ വന്നു കഴിഞ്ഞാൽ വീണ്ടും അവർ ഒന്നിക്കും. ബിജു പാപ്പന്റെ വാക്കുകളാണ് മോഹൻലാലിനെയും മമ്മൂട്ടിയും കുറിച്ചുള്ളതാണ്.
ഇരുവരും അഭിനയിക്കുന്ന സൈറ്റ് ചിത്രങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. മലയാളം സിനിമകളിൽ നെഗറ്റീവ് പറയുന്ന പലർക്കും കഷ്ടപ്പാടാണ് ഇത് ചെയ്യാൻ എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നത് വളരെ രസകരമായ ഒരു കാര്യം തന്നെയാണെന്നാണ് പറയുന്നത്. രണ്ടുപേരെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു മനസ്സാണ് ബിജു പാപ്പന്റേത്. നിങ്ങൾ വേഷങ്ങളിലൂടെ മാത്രമാണ് ഇദ്ദേഹം ഏറ്റവും ശ്രദ്ധ നേടിയത്. കൂടുതൽ അറിയാനായി വീഡിയോ കാണുക