August 11, 2022

ഫഹദ് ഇനി ഇവരെ തൊടാൻ കഴിയില്ല! പ്രൊജക്റ്റ് കെ! ദുൽഖർ, പൃഥ്വിരാജ്,

ദുൽഖർ സൽമാൻ അടുത്ത ഹോളിവുഡ് സിനിമ ഏത്:ഇന്ത്യയിൽ ഒരുങ്ങാൻ പോകുന്ന ഏറ്റവും വമ്പൻ പ്രോജക്ടിൽ ദുൽക്കർ സൽമാൻ ഉണ്ടാവും എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങൾ പ്രചരിച്ചിരുന്നത്. കാരണം ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തി ദുൽഖർ സൽമാനും അമിതാബച്ചനും നാനിയും ഒരുമിച്ചുള്ള ഒരു ഫോട്ടോ. പ്രഭാസിനൊപ്പം ബോളിവുഡ് താരം അമിതാഭജൻ അഭിനയിക്കുന്ന ചിത്രമാണ് പ്രോജക്ട് കേ. ഈ ചിത്രം സംവിധാനം ചെയ്യുന്ന വലിയ റിപ്പോർട്ടുകൾ ഒക്കെ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി.

ഏറ്റവും വമ്പൻ പ്രോജക്റ്റ് ഇത് മാറിക്കഴിഞ്ഞു. എന്നാൽ ഇതിലേക്ക് ഇപ്പോൾ മലയാളത്തിൽ നിന്ന് ദുൽഖർ സൽമാനും ഏറ്റവും എന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം. റിപ്പോർട്ടിൽ ദുൽഖർ സൽമാനും എത്തുന്നു എന്ന വാർത്തകൾ പ്രചരിച്ചു കഴിഞ്ഞു. ഓഫീസ് ഉദ്ഘാടനത്തിന് ദുൽക്കറും പങ്കെടുത്തിരുന്നു. എന്നാൽ ഇവരോടൊപ്പം നിശാന്തിയും നാനിയും എല്ലാവരും പങ്കെടുത്തിരുന്നു മലയാളം പുതിയ റിപ്പോർട്ടുകൾ വരുന്നത്. അതുകൊണ്ടുതന്നെ ദുൽഖർ സൽമാനും ഈ സിനിമയുടെ ഭാഗമാകും എന്ന് കരുതുന്നുണ്ട്.

എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും യാതൊരു ഔദ്യോഗിക ഉത്തരവും വന്നിട്ടില്ല. മൂന്നാം ലോകമഹായുദ്ധത്തിനു ശേഷം നടത്തുന്ന ഒരു സയൻസ് ത്രില്ലർ സിനിമയാണെന്ന് സൂചന. ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത് ഇതിനെ അമ്പതാമത്തെ വാർഷികത്തിലാണ് ഈ സിനിമയിൽ പ്രഖ്യാപനം നടത്തുന്നത്. ഈ ചിത്രം തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി വിവർത്തനം ചെയ്യുമെന്നാണ് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.