December 6, 2022

ബിഗ് ബോസിനെ രഹസ്യങ്ങൾ ഇതാ: പൊട്ടിക്കരഞ്ഞു ബ്ലെസ്ലി ദിൽഷയുടെ കാലു പിടിച്ച്

പുറത്തു നടക്കുന്ന എല്ലാ കളികളെയും കുറിച്ച് കൃത്യമായിട്ടുള്ള ഒരു ധാരണയോടു കൂടി തന്നെയാണ് മറ്റു മത്സരാർത്ഥികൾ ഇപ്പോൾ ബിഗ് ബോസ് വീട്ടിലേക്ക് കയറിയിട്ടുള്ളത്. പലർക്കും തങ്ങളുടെ ഫേവറേറ്റ് വിജയിപ്പിച്ചെടുക്കാൻ വേണ്ടിയിട്ട് പല അജണ്ട കാരണം സൗഹൃദങ്ങൾ എല്ലാകാലങ്ങളിലും ബിഗ് ബോസിനകത്ത് വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷേ പിന്തുണയ്ക്കുന്നത് റിയാസിനെ ആണെങ്കിലും കഴിഞ്ഞ ദിവസം ജാസ്മിൻ കൊടുത്ത ഉപദേശങ്ങളും നിർദ്ദേശങ്ങളും പുറത്ത് നടക്കുന്ന കളിയെക്കുറിച്ച് ഒരു ബേസിക് ആയിട്ടുള്ള ഒരു ധാരണ ഉണ്ടാവുന്നതിന് ബസ്സിലിയെ സഹായിച്ചിട്ടുണ്ട്.

അതിനുശേഷം പൊട്ടിക്കരയുന്ന ഒരു ബ്ലെസ്സിനെ നമ്മൾ കണ്ടു മുന്നിൽ പോയിരുന്നു പൊട്ടിക്കരയുകയും ഒടുവിൽ അതിനുശേഷം കാലു പിടിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട് ബെസ്‌ലി.അതിനുശേഷം അത് കഴിഞ്ഞിട്ട് തന്നെ കൈയിലുണ്ടായിരുന്ന ഓട്ടോഗ്രാഫ് കീറി കളയുന്നുണ്ട് എല്ലാം നമുക്കിവിടെ വച്ച് നിർത്താം ആ സൗഹൃദം ഇനി തുടരേണ്ട എന്നാണ് ബെസ്‌ലി നിസ്ലിയുടെ അടുത്ത് പറഞ്ഞത്. അപ്പോൾ ബസ്സിലിയുടെ ചേഞ്ച് ആകുമോ അതല്ല ഈ സംഭവങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ബാധിക്കുമോ എന്നൊക്കെ നമുക്ക് കണ്ടു തന്നെ അറിയാം.

ബെസ്ലി തനിക്ക് പിഴവ് പറ്റിയ ഭാഗങ്ങൾ എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കി എടുക്കുന്നു എന്ന് വേണം കരുതാൻ. ബസ്സിലിയുടെ ഇനിയുള്ള മാറ്റങ്ങൾ എന്തായാലും പുറത്തുള്ള കാര്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള ആയിരിക്കും. അതുകൊണ്ടുതന്നെ വിന്നർ ആവാനായി ബെസ്ലി ഇനി വളരെ കരുതലോടുകൂടി മാത്രമേ ഓരോ ചുവടും വയ്ക്കുകയുള്ളൂ. ഓരോ കാര്യത്തിനും ശ്രദ്ധയോടുകൂടി ഉത്തരം പറയുകയും ചെയ്യും കൂടുതൽ അറിയാനായി വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *