December 6, 2022

പുറത്തു നടക്കുന്ന കാര്യങ്ങൾ ബിഗ് ബോസ് അറിയുന്നു, എങ്ങനെ നമുക്കറിയാം

:പുറത്ത് തന്നെക്കുറിച്ച് മോശമായിട്ടാണ് പലരും സംസാരിക്കുന്നത് എന്ന് ജാസ്മിൻ ഉൾപ്പെടെയുള്ള കണ്ടസ്റ്റന്സിലൂടെ ബെസ്റ്റ്‌ലി തിരിച്ചറിയുകയും പോയിരുന്നു ഞാൻ ഇങ്ങനെ നിന്റെ കൈയിൽ പിടിച്ചതൊക്കെ മോശമായിട്ടാണ് പുറത്തു പോയിരിക്കുന്നത് മറ്റുള്ളവരെ പിടിക്കുമ്പോലെ അല്ല പ്രൊപ്പോസ് ചെയ്ത ആളാണ് കുറെ തെറ്റുകൾ ഒക്കെ ചെയ്തിട്ടുണ്ട് നീ എന്നോട് ക്ഷമിക്കണം ഞാൻ എല്ലാം അവസാനിപ്പിക്കുകയാണ് എന്നാണ് പറയുന്നത്. സത്യത്തിൽ ആ സമയത്ത് പോലും ധിൽശ മറുപടി ഒരുപാട് നമ്മുടെ ഹൃദയത്തിൽ തട്ടുന്നത് തന്നെയാണ്.അത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ശരിക്കും ഒരു ട്രൂ ആയിട്ടുള്ള ഫ്രണ്ട് എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളിൽ പെരുമാറേണ്ടത്.

എന്ന് ദിൽശ ലോകത്തിന് കാണിച്ചു കൊടുത്തു.ധിൽഷ ഇങ്ങനെയാണ് എടാ നീ എന്ത് തെറ്റ് എന്റടുത്ത് ചെയ്തു എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ ക്ഷമിച്ചു നീ കരയേണ്ട നീ വിഷമിക്കേണ്ട ഞാൻ ക്ഷമിച്ചു എനിക്കതൊന്നും പ്രശ്നമല്ല നീ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല എന്ന് എനിക്കറിയാം എന്നുപറഞ്ഞ് ബ്ലെസ്ലിയ ആശ്വസിപ്പിക്കുന്നുണ്ട്.അതിനുശേഷം കിടക്കാൻ പോകുന്ന സമയത്ത് ഇതിനിടയിൽ റോബിനും ഒരുപാട് നേരം സംസാരിക്കുന്നുണ്ട് നടക്കാൻ പോകുന്ന സമയത്ത് വീണ്ടും വിഷമിച്ചിരിക്കുകയാണ് സോഫയുടെ അടുത്ത് പോയിട്ട് ബേസ്‌ലിയെആശ്വസിപ്പിക്കാൻ ധിൽശ മറക്കുന്നില്ല. അതായത് താൻ കൂടി പുറത്ത് നെഗറ്റീവ് ആണ് ഇന്ന് ധിൻഷാ അറിയുന്നുണ്ട്.

എന്നിട്ടും ഒരു തെറ്റും മോശമായി എന്നോട് ചെയ്തത് ആയി എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയാണെങ്കിൽ ഞാൻ അതിനെ റിയാക്റ്റ് ചെയ്തിട്ടുണ്ടാവും. ഒരു അനിയനെപ്പോലെ മാത്രമേ കണ്ടിട്ടുള്ളൂ എന്നതിൽ പലതവണ പറയുന്നുണ്ടായിരുന്നു എന്നിട്ടും മാറിയിരുന്ന് കരയുന്നത് കാണുമ്പോൾ തീർച്ചയായും വിഷമം തോന്നിയിട്ടുണ്ടാവും അതുകൊണ്ടുതന്നെയാണ് പോയി ആശ്വസിപ്പിച്ചത്. കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *