മോഹൻലാലിൻറെ പുതിയ സിനിമയിൽ മഞ്ജുവും പൃഥ്വിരാജും ഉണ്ട്:മോഹൻലാലിനെ ഹിലോനൂമായി ബന്ധപ്പെട്ട പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ കേട്ട് ആരാധകർ കാരണം ഷാജി കൈലാഷ് നീണ്ട ഇളവുകൾക്ക് ശേഷം മോഹൻലാലുമായി ചെയ്യുന്ന പരീക്ഷണ കേന്ദ്രം എന്ന് വേണമെങ്കിൽ അതോടൊപ്പം തന്നെ ഷാജി കൈലാസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രമാണ് പൃഥ്വിരാജിന്റെ കടുവ തിയേറ്ററിലേക്ക് എത്താൻ പോകുന്ന ഈ ചിത്രത്തിന് മോഹൻലാൽ ഉണ്ടാകുമെന്ന് പിന്നീട് സിനിമയുടെ സംവിധായകനും നായകനും ഒക്കെ വന്ന് മോഹൻലാൽ ഇല്ല എന്ന് പറയുകയും ചെയ്തു. ഞങ്ങൾ മോഹൻലാലിനെ കൊണ്ടുവരണമെന്ന് സംവിധായകന് ആഗ്രഹമായിരുന്നു.
എന്നാല്‍ ഇതാ മറ്റൊരു സംഭവം കൂടി ഇതേ രീതിയിൽ വന്നിരിക്കുകയാണ് അതും ഷാജി കൈലാസ് ഒരുക്കുന്ന മോഹൻലാലിൻറെ ചിത്രത്തിലാണ് ഒരു ഞെട്ടൽ.ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങൾ ആണെന്നാണ്. റിപ്പോർട്ട് ചെയ്യുന്നത് എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മോഹൻലാൽ മാത്രമേ അഭിനയിക്കുന്നുള്ളൂ എന്നതാണ് സംവിധായക പ്രവർത്തകരും പറഞ്ഞത്. എന്നാൽ മഞ്ജു പൃഥ്വിരാജ് ഒക്കെ എത്തുന്നത്.
ഒരു വീഡിയോ കോളിലോ മറ്റും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വലിയ സർപ്രൈസുകൾ ഒരുക്കിക്കൊണ്ട് തന്നെയാണ് നമുക്ക് മുന്നിലേക്ക് എത്തുന്നത് ചിത്രം ഓഗസ്റ്റ് പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ് മൂലം ഒറ്റപ്പെട്ടു കഴിയുന്ന കാളിദാസന് ഒരാളെ സിനിമയാണിത്. 12 വർഷത്തോളം കഴിഞ്ഞ് ഷാജിയും മോഹൻലാൽ ഒന്നിക്കുന്ന സിനിമയാണിത്. 2009 റിലീസ് ചെയ്ത അവസാനമായി സംവിധാനം മോഹൻലാൽ ആയി ചെയ്തത്.കൂടുതൽ അറിയാൻ വീഡിയോ കാണുക