August 11, 2022

ബിഗ് ബോസ് വീട്ടിലെ ജാസ്മിൻ എല്ലാ സത്യങ്ങളും തുറന്നുപറയുന്നു: എല്ലാ സത്യങ്ങളും ജാസ്മിൻ ബ്ലെസ്ലിയോട് പറഞ്ഞു

: ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്ന ജാസ്മിന്റെ പല നിലപാടുകളോടും എനിക്ക് വിയോജിപ്പുകൾ ഉണ്ടായിരുന്നു.പക്ഷേ പല കാരണങ്ങൾ കൊണ്ട് മാറിയിട്ടുണ്ട് ജാസ്മിൻ എന്നുപറയുന്ന വ്യക്തിയുടെ ഒരുപാട് പോസിറ്റീവ് സൈഡ് പലപ്പോഴും കാണാൻ കഴിഞ്ഞിട്ടുണ്ട്. ജാസ്മിൻ ബിഗ് ബോസിനകത്ത് കണ്ടതിനെക്കാളും എന്തായാലും അതല്ല ഞാൻ പറയാൻ ഉദ്ദേശിച്ചത്. ഇന്ന് ദിവസം ഇന്ന് എനിക്കറിയില്ല കഴിഞ്ഞ ദിവസം ലൈവ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് ഞാൻ ഈ അപ്ഡേറ്റ് പ്രേക്ഷകർക്ക് നൽകുന്നത് ലൈവ് കാണാത്തവർക്ക് ജാസ്മിൻ ബിഗ് ബോസ് വീട്ടിലേക്ക് റീ എൻട്രി ചെയ്തു ഏറ്റവും നല്ല കാര്യം എന്താണെന്ന് അറിയുമോ? അത് നമ്മുടെ ബെസ്ലിയെ വിളിച്ചിരുത്തിയിട്ട് കുറച്ച് കാര്യങ്ങൾ ജാസ്മിൻ പറഞ്ഞു. ലൈഫ് സേവ് ചെയ്യാൻ വേണ്ടി അത്രയും നല്ലൊരു കാര്യമാണ് എനിക്ക് തോന്നിയിട്ടുള്ളത് ബിഗ് ബോസിനകത്ത് റോബിന് പോലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടാത്ത കൻ്റെസെൻ്റ് ആണ് ബേസ്ലി.

അതുപോലെ തന്നെയായിരുന്നു ധിൽശ. അതുകൊണ്ടുതന്നെ ബേസ്ലി യുടെ കഴിഞ്ഞ ദിവസത്തെ കുറച്ചു ദിവസങ്ങൾ ആയിട്ടുള്ള ഗെയിം സത്യം പറഞ്ഞു കൈയിൽ നിന്ന് പോയതാണ്.ഗ്രേഡ് ചെയ്യാൻ ഒരാൾ വേണമായിരുന്നു അതിന് ഉത്തരവാദിത്വം മറ്റു ആരെക്കാളും എനിക്ക് തോന്നുന്നു ജാസ്മിൻ ആണെന്നാണ്.ബേസ്ലിയുടെ അടുത്ത് മുഖം നോക്കാതെ പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു. ബേസ്ലി ഇൻ്റെനേഷൻ നോടു കൂടി അല്ല ചെയ്തത് പക്ഷേ അത് പക്ഷേ അത് പുറത്ത് അങ്ങനെയൊക്കെ അല്ലാതെ വ്യാഖ്യാനിക്കപ്പെടാം.

നമ്മൾ കമന്റുകളിലൂടെ കാണുന്നുണ്ട് ഒരാള് നോ എന്നൊക്കെ പറഞ്ഞ് വീണ്ടും പിന്നാലെ പോകുന്നത് പുറത്തെ ആളുകൾ നല്ല രീതിയിൽ അല്ല എടുത്തിട്ടുള്ളത് എന്ന് ജാസ്മിൻ അത്യാവശ്യം നന്നായിട്ട് തന്നെ ബേസ്ലിക്ക് കൊള്ളുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.