August 10, 2022

ബിഗ് ബോസ് വീട്ടിലെ റോബിനേ കണ്ട് പൊട്ടിക്കരഞ്ഞു:

ബിഗ് ബോസ് വീട്ടിലെ റോബിനേ കണ്ട് പൊട്ടിക്കരഞ്ഞു: ആത്മാർത്ഥമായിട്ട് സ്നേഹം ഉണ്ടായിരുന്ന ബിഗ് ബോസ് ആണ് സത്യത്തിൽ ലക്ഷ്മിപ്രിയ.ലക്ഷ്മി റോബിനെ കണ്ട ഓടിവന്നു കെട്ടിപ്പിടിച്ച് പിന്നീട് പൊട്ടിക്കരയുന്ന രംഗങ്ങളൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടാവും. നീ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് ലക്ഷ്മി പ്രിയ റോബിന്റെ മുഖത്ത് നോക്കി പറയുന്നു കണ്ണീരോടെ. ഇത് പലതവണ ലക്ഷ്മി പ്രിയ പറഞ്ഞിട്ടുണ്ട് കാരണം ലക്ഷ്മി പ്രിയ അവിടെ ഒറ്റപ്പെട്ടപ്പോൾ ഒക്കെ ഒരു സഹായം ആയിട്ടുണ്ടായിരുന്നത് റോബിൻ തന്നെയാണ്. ആ സൗഹൃദം വളരെ ദൃഢമാണ് എന്നതുപോലെ വളരെ ശക്തമാണ്.

റോബിൻ പോയപ്പോഴും ദിൽഷക്കൊപ്പം ഏറ്റവും കൂടുതൽ വിഷമിച്ചവരിൽ ഒരാള് ലക്ഷ്യപ്രിയയായിരുന്നു എന്നതും നമ്മൾ കണ്ടതാണ്. ലക്ഷ്മി പ്രിയ റോബനെ ആശ്വസിപ്പിക്കുന്നുണ്ട് ഇവിടെ കിടന്നു കഷ്ടപ്പെടേണ്ടി വന്നു അനുഭവിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു പരിഭവങ്ങളും പരാതികളും കുഞ്ഞ് അനിയനോട് ലക്ഷ്മിപ്രിയ പറയുന്നുണ്ട്.

വളരെ രസകരമായിട്ടുള്ള ജനുവിനായിട്ട് തോന്നിയിട്ടില്ല മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞദിവസം ലക്ഷ്മി പ്രിയയും റോബനും തമ്മിലുണ്ടായ സംഭാഷണങ്ങൾ. ഉള്ളത് വെട്ടി തുറന്നു പറയുന്ന ഒരു സ്വഭാവമാണ് അതുകൊണ്ടുതന്നെ വളരെ ജനുവിനും ആണ് റോബിനും ലക്ഷ്മി പ്രിയയും തമ്മിലുള്ള ഒരു സൗഹൃദം വളരെ നല്ലതായിരുന്നു. റോബന്റെ തിരിച്ചുവരവ് തീർച്ചയായിട്ടും സന്തോഷിപ്പിച്ചു എന്ന കാര്യത്തിൽ സംശയമില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.