August 10, 2022

പ്രണവ് മോഹൻലാലിൻറെ അടുത്ത ചിത്രം ഇതാ

ഹൃദയം എന്ന ചിത്രത്തിനുശേഷം പ്രണവ് മോഹൻലാലിൻറെ അടുത്ത ചിത്രത്തെ പറ്റി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമികളും. ഹൃദയം എന്ന ചിത്രത്തിനു ശേഷം വലിയ ആരാധക പിന്തുണ തന്നെയാണ് പ്രണവ് മോഹൻലാലിനെ കിട്ടിയിരിക്കുന്നത്. പ്രണവ് മോഹൻലാലിൻറെ പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ ആരാധകരെ ഞെട്ടിക്കാറുണ്ട്. അതിനിടെയാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ ആയി എത്തും നസീം നായികയായി എത്തും എന്നൊക്കെ വാർത്തകൾ വന്നിട്ടുണ്ട്.പിന്നീട് കേട്ടത് അൻവർ റഷീദിന്റെ സിനിമയിൽ പ്രണവ് മോഹൻലാൽ എത്തിയേക്കാം എന്ന് സൂചനയാണ്.

എന്നാലിപ്പോൾ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ് പ്രണവിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് മാത്തുക്കുട്ടി എന്ന സംവിധാകനും ആണ് സിനിമയിൽ മാത്തുക്കുട്ടിയായി വന്ന് ഇദ്ദേഹം തന്നെയാണ് പുതിയ സൂചനങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നത്. ഇതിനെ ഹിന്ദി റീമേക്കും മാത്തുക്കുട്ടി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. എന്തായാലും മാത്തുക്കുട്ടി മലയാളത്തിൽ അടുത്ത സിനിമ പുറത്തെടുക്കാൻ പോകുന്നു അതിൽ പ്രണവ് മോഹൻലാലും നായകനാകുന്നു എന്ന് പറയുമ്പോൾ വലിയ പ്രതീക്ഷയാണ് ഓരോ സിനിമ പ്രേമികൾക്കും ഉണ്ടാകുന്നത്.

പ്രണവ് മോഹൻലാലിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമ പ്രതീക്ഷിക്കാമെന്നത് തന്നെയാണ്. മാത്തുക്കുട്ടിയുടെ ആദ്യ സിനിമയായ ഹെലൻ വിജയിച്ചതുംകൊണ്ടുതന്നെ അടുത്ത സിനിമയും അതുപോലെ പ്രതീക്ഷിക്കാം. ഈ വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ജൂലൈ 11 ഇതിൽ ഒഫീഷ്യൽ ആയി ഡിക്ലയർ ചെയ്യും എന്നാണ് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.