പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കടുവയുടെ റിലീസ് പ്രതിസന്ധിയിൽ നിന്നും സിനിമ പരിശോധിക്കുവാൻ സെൻസർ ബോർഡ് നൽകിയ സിംഗിൾ ഉത്തരവിൽ ഇടപെടാൻ ആവില്ല എന്ന് കോടതി വ്യക്തമാക്കി. സിനിമയ്ക്കെതിരെ ജോസ് ഗുരുവിനാംകുന്ന് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് എതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് ചിത്രത്തിൻറെ നിർമ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷനും സമർപ്പിച്ച അപ്പിലിൽ ഇടപെടില്ല എന്നാണ് കോടതിയെ അറിയിച്ചത്. ജസ്റ്റിസ് മാരായ വിനോദ് ചന്ദ്രനും ജയചന്ദ്രനും ആണ് കേസ് ആണ് പരിഗണിച്ചത്.
സിംഗിൾ ബഡ്ജറ്റ് വിധി എന്താണെന്ന് കോടതി ചോദിച്ചു സിവിൽ കോടതിയുടെ വിധി സ്വാധീനിക്കപ്പെടാതെ പരാതിക്കാരൻ്റെ പരാതി സ്വതന്ത്രമായി കേട്ട് നിക്ഷിപ്തമായിരിക്കുന്ന അധികാരം വിനിയോഗികയാണ് ചെയ്തത്. അതിൽ ഒരു തെറ്റും ചൂണ്ടിക്കാണിക്കാനില്ല. കൂടുതൽ വാദത്തിനായി ഹർജി പിന്നീട് പരിഗണിക്കും. അതേസമയം ജോസ് കുരിവിരാങ്കുന്ന് പരാതി തിങ്കളാഴ്ച കേൾക്കാനാണ് സിംഗിൾ മെൻഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
സിനിമ തന്നെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളത് അന്നെന്നും തന്നെയും തന്റെ കുടുംബത്തെയും ചില രംഗങ്ങൾ സിനിമയിൽ ഉണ്ടെന്നാണ് പറയുന്നത്. കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്നാണ് തമിഴ്നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഉണ്ടായ തർക്കം ചിത്രത്തെയും മൊത്തത്തിൽ ബാധിച്ചിരിക്കുകയാണ് ഇപ്പോൾ. കൂടുതൽ അറിയാൻ വീഡിയോ കാണുക