ധിൽശയുടെ രോബിന് ഉണ്ടായിരുന്നത് അഗാധമായ പ്രണയം ആണെങ്കിലും ലക്ഷ്മിപ്രിയ എന്ന് പറയുന്നത് റോബിന് സ്വന്തം കൂടെപ്പിറപ്പിനെ പോലെ ആണെന്ന് തെളിഞ്ഞു ഒരു ദിവസം കൂടിയാണെന്ന് ഇന്ന്.ബിഗ് ബോസ് വീട്ടിനകത്ത് ധിൽഷയുടെ അടുത്ത് പോലും ഇന്നുവരെയും കരയുന്നത് കണ്ടിട്ടില്ല ഒരു തുള്ളി കണ്ണുനീർ വീണിട്ടില്ല അത് ലക്ഷ്മിപ്രിയ മുന്നിലും മാത്രമാണ് സംഭവിച്ചിട്ടുള്ളത്.ഒരു തവണയല്ല ഇന്നത്തെ കൂടെ ചേർത്ത് രണ്ടു തവണ പേരിൽനിന്ന് ജയിൽ ഡ്രസ്സ് ഇട്ടു വരുന്ന സമയത്ത് ലക്ഷ്മിപ്രിയയുടെ മുന്നിൽനിന്ന് അപ്രതീക്ഷിതമായി പൊട്ടിക്കരയുന്ന ഒരു റോബിൻ നമ്മുടെ കണ്ടു.ആ റോബിന് വീണ്ടും നമുക്ക് ഇന്ന് തന്നെ കരയുന്നത് കാണാൻ കഴിഞ്ഞു.
ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ ചുവരിനപ്പുറത്തെ ഞാൻ കേൾട്ട് അവിടെ ഇരുന്നു കരയുകയായിരുന്നുവെന്ന് റോബിൻ പറയുന്നത്.ആ സമയത്ത് വീണ്ടും റോബിനെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ട് മനുഷ്യർ തമ്മിലുള്ള സ്നേഹ ബന്ധത്തിൻറെ തീവ്രത ആഴം എത്രത്തോളം ഉണ്ടെന്ന് തെളിയിക്കുന്ന ഒരുപാട് കാര്യങ്ങൾ ദിവസങ്ങൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്.ബിഗ്ബോസ് ലക്ഷ്മിപ്രിയ റോബിനും തമ്മിൽ വളരെ നല്ല ആത്മാർത്ഥത സ്നേഹ ബന്ധം ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല അതിന് തെളിവാണ് റോബിനെ കണ്ടപ്പോൾ റോബി നീയുണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്രയും ഇവിടെ അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് കെട്ടിപിടിചു കൊണ്ട് കരഞ്ഞു കൊണ്ട് ലക്ഷ്മിപ്രിയ പറയുന്നതും ചേച്ചി ചേച്ചി പറഞ്ഞു ഓരോ വാക്കുകളും
കേട്ട് ഈ ചുവരിനപ്പുറത്തെ ഞാൻ കരയുകയായിരുന്നു എന്ന് പറഞ്ഞു വീണ്ടും ലക്ഷ്മിപ്രിയയുടെ മുന്നിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ നിന്ന് കരയുന്ന റോബിനെ നമുക്ക് കാണാൻ കഴിഞ്ഞു.ഇവിടെ ഈ സ്നേഹബന്ധം ചേച്ചിയും അനിയനും ഇവർ ഒന്നിച്ച് ഈ സ്നേഹബന്ധം ദീർഘകാലം നിലനിൽക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.കാരണം വളരെ ക്ലിയർ ആയിട്ടുള്ള കുറെ റിലേഷൻഷിപ്പ് ഈ സീസണിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് അതിലൊന്നാണ് ലക്ഷ്മിപ്രിയ തമ്മിലുള്ള മനോഹരമായിട്ടുണ്ട് ഈ ഒരു സൗഹൃദം എന്ന അല്ലെങ്കിൽ ഒരു ചേച്ചി അനിയൻ എന്ന പോലെ എന്നും നിലനിൽക്കട്ടെ.കൂടുതൽ അറിയാൻ വീഡിയോ കാണുക