December 6, 2022

ബിഗ് ബോസ് അംഗങ്ങളുടെ പോളിങ്ങിൽ വിജയിച്ചതാര്

ഒറ്റദിവസംകൊണ്ട് ഗെയിമിൽ വലിയൊരു മാറ്റമാണ് സംഭവച്ചിരിക്കുന്നത്.കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടിലേക്ക് മറ്റ് മത്സരാർത്ഥികൾ എല്ലാം തന്നെ അതായത് നേരത്തെ പുറത്തായ മത്സരാർത്ഥികൾ എല്ലാം തന്നെ റീ-എൻട്രി നടത്തിയതോടെ ഗെയിമിനകത്ത് വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു.ദിൽഷയുടെ പ്രേക്ഷക പിന്തുണ വലിയ രീതിയിൽ വർദ്ധിച്ചിരിക്കുന്നു എന്ന് നമ്മുക്ക് കാണാൻ സാധിക്കും.നിലവിൽ 60 മുതൽ 65 ശതമാനത്തോളം പ്രേക്ഷകരുടെ പിന്തുണ വിവിധ പോളുകളിലായി ദിൽഷ കാണാൻ കഴിയുന്നത്. നേരത്തെ 57 ശതമാനത്തിനു മുകളിൽ ആയിരുന്നു എല്ലാവരും കൂടി വരുന്ന പോളുകളിൽ ദിൽഷയുടെ പ്രേക്ഷക പിന്തുണയിൽ ഇപ്പോള് 60 മുതൽ 68 ശതമാനം വരെ വർധിച്ചിരിക്കുന്നു

എന്നത് വളരെ പ്രകടമാണ്. മുൻകാലങ്ങളിൽ പല സീസണുകളിലും ഉണ്ടായതുപോലെ ഒരു വോട്ട് സ്ലീപ്പിങ് ഈ സീസണിൽ ഉണ്ടാകില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. രണ്ടു മണിക്കൂർ മുമ്പ് സമ്മർ വരുമ്പോൾ നൽകിയിരുന്നു ഒരു വോട്ട് പോലും സ്പിറ്റ് ചെയ്യാതെ 50 വോട്ടും നിങ്ങൾ ആർക്കാണ് കൊടുത്തു എന്നായിരുന്നു ചോദ്യം എല്ലാ മത്സരാർത്ഥികളും പേര് ഓപ്ഷൻ ആയിട്ട് നൽകിയിരുന്നു.അതിൽ ഒരു ലക്ഷത്തി 126000 പേരെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പോൾ ഇപ്പോ 60% പേരും പറയുന്നത് ആണ് ദിൽഷക്കാണ് കൊടുത്തത് എന്നാണ്.

29 ശതമാനം പേർ പറയുന്നു ബേസ്ലി 50 വോട്ടുകൾ കൊടുത്തതെന്ന് റിയാസ് 9% ലക്ഷ്മിപ്രിയ ധന്യ സൂരജ് എന്നിവർക്ക് 2% എന്നിങ്ങനെ റിസൾട്ട് കാണാൻ കഴിയുന്നത്. പോളിംഗ് ആധികാരികമായ ഒരു പോളിംഗ് തന്നെയാണ് ദിൽഷ എതിരെ ശക്തമായിട്ടുള്ള ഡീ ഗ്രേഡിങ് നടക്കുമ്പോഴും ഇത്രയും വലിയൊരു പ്രേക്ഷക പിന്തുണ ഉറപ്പ് വരുത്താൻ കഴിയുന്ന ഒരു ചെറിയ കാര്യമല്ല പ്രത്യേകിച്ച് റോബിൻ ബിഗ് ബോസ് വീട്ടിലേക്ക് എൻറർ ആയതിനുശേഷം ദിൽഷയുടെ ഫാൻ പേജിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.കൂടുതൽ അറിയാൻ വിഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *