August 11, 2022

ബിഗ് ബോസ് വീട്ടിലെ ഓരോ അംഗങ്ങളെപ്പറ്റി അറിയാം

ബിഗ് ബോസ് എന്ന് പറയുന്ന റിയാലിറ്റി ഷോയിലെ ഓരോ കണ്ടസെൻ്റ് ഓരോ രീതിയിലാണ് ഗെയിം കളിക്കുന്നത് റോബിൻ,ദിൽശ,റോബിൻ,റിയാസ് ഇവരുടെയൊക്കെ ഗെയിം സ്റ്റാറ്റസ് ഡീഫ്രണ്ടായിരുന്നു ഇവൻ ജാസ്മിൻ പോലും. അതുപോലെ ഈ റിയാലിറ്റി ഷോയില് ഇപ്പൊ അവശേഷിക്കുന്ന അവരിൽ സ്ട്രോങ്ങ് ആയിട്ടുള്ള കണ്ടസെൻ്റ് ദിൽഷയും ബേസ്‌ലിയുമാണ്. എന്തുകൊണ്ടാണ് ബേസ്‌ലി നമ്മളെ മൈൻഡ് കണ്ടസെൻ്റ് വിളിക്കുന്നത് അത് കാര്യങ്ങൾ നേരത്തെ കൂട്ടി ചിന്തിച്ചു കണക്ക് കൂട്ടി ഓരോ സമയത്തും തന്നെ സ്റ്റാറ്റസുകൾ എല്ലാം ഇമ്പ്ലിമെന്റ് ചെയ്തു എതിരാളിയുടെ മനസ്സിലുള്ള കാര്യങ്ങൾ പോലും മനസ്സിലാക്കിയെടുത്ത ഗെയിം പ്ലാനുകൾ എല്ലാം ആസൂത്രണം ചെയ്ത് എതിരാളിയുടെ പോലും കണ്ടുപിടിച്ച് ഒക്കെയാണ്

ഗെയിം കളിക്കുന്നത്.അതുകൊണ്ട് തന്നെ പല സന്ദർഭങ്ങളിലും ബേസ്ലിക്ക് സ്കോർ ചെയ്യാൻ പറ്റിയിട്ടുണ്ട്.ദിൽഷയുടെ വിഷയത്തിൽ മാത്രമാണ് ബസ്‌ലി എനിക്ക് തോന്നുന്നു പരാജയപ്പെട്ടുപോയ ബാക്കിയുള്ള പല സന്ദർഭങ്ങളിലും ബസ്‌ലി തന്നെ ഗെയിം സ്റ്റാറ്റസ് അവിടെ പ്ലാൻ ചെയ്തു നടപ്പാക്കാൻ പറ്റി.എപ്പോൾ ഡെയ്സിയെ പുറത്താക്കുന്നത് ബേസ്‌ലി ഒരു പങ്കുവെച്ചിട്ടുണ്ട് ഓരോ കണ്ടസെൻ്റ് പുറത്താക്കുന്നതിൽ ഒരു പങ്കു വെച്ചിട്ടുണ്ട്.അവിടെ ഓകെ ബെസ്ലലിയുടെ ഇടപെടൽ നമ്മുക്ക് കാണാം.ടാസ്ക് എല്ലാം തന്നെ നന്നായിട്ട് കളിക്കുകയും ചെയ്യും.എന്താണ് ഡിൽഷ ക്വാളിറ്റീസ് കുറെ നന്നായിട്ട് സംസാരിക്കാൻ കഴിയുന്ന കണ്ടസെൻ്റ്ടാണ് തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയും.ബെസ്‌ലിക്ക് ഉള്ള ഒരു ചിലപ്പോൾ ചില സന്ദർഭങ്ങളിൽ ബ്ലെസിക്ക് പറഞ്ഞു നിൽക്കാൻ പറ്റില്ല ആ ഒരു വ്യത്യാസത്തിൽ ആണ് ഇവർ.സംസാരിച്ചിരിക്കാൻ ബസ്ലിയെകാൾ കുറച്ചുകൂടെ ഭേദമാണ്.

ദിൽഷ ഒരിക്കലും ഒരു മൈൻഡ് ഗമേർ അല്ല ഒരിക്കലും കണക്ക് കൂട്ടിയല്ല ഗെയിം കളിക്കുന്നത്. അവരുടേതായ രീതിയിൽ വീട്ടിൽ നിൽക്കുന്ന പോലെ തന്നെ നിൽക്കുന്ന ഒരാളാണ്. കണക്കുകൂട്ടലുകളും ആരെങ്കിലും കൂടെ നിന്ന് ജയിക്കാം അങ്ങനെയുള്ള ഒരാളെ എനിക്ക് തോന്നിയിട്ടില്ല.അവരുടെ രീതിയിൽ അവരുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത് ക്വാളിറ്റി.അത് പോലെ തന്നെ ടാസ്ക് മികച്ച പ്രകടനം കാഴ്ചവെക്കുന്ന കണ്ടസെൻ്റ് ആണ് ദിൽശാ.അവരുടെ സമൂഹത്തിൻറെ മുന്നിലേക്ക് സ്വഭാവവും വ്യക്തിത്വമാണ് അതായത് പെൺകുട്ടി അച്ഛൻ അമ്മമാരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ പേരൻസിന്റെ തണലിലാണ് കഴിയുന്നത് പക്ഷേ ഒരു പ്രതികൂല സാഹചര്യം വന്നു കഴിഞ്ഞാൽ എന്നെ സംരക്ഷിക്കാൻ സിസ്റ്റേഴ്സ് പോലും ഇല്ലാത്ത ഒരു സാഹചര്യം വന്നാൽ എനിക്ക് അവിടെ അതിജീവിക്കാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് ദിൽഷാ എന്നാണ് പ്രതീക്ഷ അത്കൊണ്ട് ആണ് ടോപ് ഫൈവിൽ എത്തിനിൽക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.