December 7, 2022

ബിഗ് ബോസ് വീട്ടിലെ പഴയ മത്സരാർത്ഥികൾ വന്നപ്പോൾ സംഭവിച്ചത് എന്ത്

അവസാന ദിവസത്തിലേക്ക് അടുക്കുകയാണ് ബിഗ് ബോസ് അതുകൊണ്ടുതന്നെ ഇല്ലാക്കഥകൾ പോലും പലരും തിരഞ്ഞെടുക്കാറുണ്ട്.ഞാൻ ഈ വീഡിയോ കാണുന്ന പ്രേക്ഷകർ എടുത്തു നിങ്ങൾ ഈ വീഡിയോ ഒന്ന് ഫുൾ കാണണം മണിക്കൂറുകളിൽ ഒരു അഞ്ച് മിനുട്ട് താഴെ ഉണ്ടാകുള്ളൂ ഇത് കണ്ടതിനുശേഷം അവിടെ പറയുന്നത് ശരിയാണെങ്കിൽ നിങ്ങൾ അംഗീകരിക്കാൻ തെറ്റാണെങ്കിൽ തെറ്റാണെന്നു് കാര്യകാരണസഹിതം പറയണം.എനിക്ക് വീഡിയോ അയച്ചുതന്നത് റോബിനെ ആരാധകർ ഒന്നുമല്ല.ബെസ്ലയുടെ ആരാധകരാണ് ബേസ്ലിയെ ഇഷ്ട്ടപെട്ട ഒരുപാട് ആളുകൾ സമ്മർ വീഡിയോ ആയിട്ട് വരുന്ന ചാനലുകളുടെ നല്ല വശങ്ങളെ കുറിച്ച് ഒരുപാട് വീഡിയോകൾ ചെയ്തിട്ടുള്ള ആളാണ്.ഒരു മൈൻഡ് ഗൈമേർ ആണെന്ന് പറഞ്ഞിട്ട് സപ്പോർട്ട് ചെയ്ത ഈ സീസണിൽ തുടക്കത്തിൽതന്നെ വീഡിയോ ചാനലാണ് സമ്മർ മീഡിയ.

കാരണം അയാൾ ഒരു നല്ല ഗെയിമർ ആണെന്ന് ഞങ്ങൾ ആദ്യമേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.ബേസ്‌ലി എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ആരോപണമുണ്ടായിരുന്നു ദിൽഷ കയിൽ പിടിക്കുന്നത് മോശം ആണ് കാലിൽ പിടിക്കുന്നത് മോശം ആയിട്ടാണ് ആണ് പറഞ്ഞു ഒരിക്കലും ഒരു കണ്ടാസെൻ്റ് എങ്ങനെ ചെയ്യില്ല പുറകെ നടന്ന് വീണ്ടും വീണ്ടും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടക്കുന്നത് ശരിയല്ല അത് ഞങ്ങൾ പറഞ്ഞിട്ടുണ്ട്.സത്യം പറയാനായിട്ട് സമ്മർ മീഡിയ ഒരാളെയും ഭയക്കില്ല അത് ഇനി എത്ര വലിയ ആർമി ആയാലും ഇന്ത്യൻ ആർമി കാൾ വലുതല്ല വേറെ ഒരു അർമികൾ എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയം ഇല്ല.

റോബിൻ ആർമി ആയാലും ദിൽഷ ആർമി ആയാലും ബേസ്‌ലി ആയാലും എല്ലാ ആർമികളും ഒന്നിച്ചു വന്നാൽ സമ്മർ മീഡിയ സത്യൻ പറയാൻ മടിക്കില്ല അത് തന്നെയാണ് ഞങ്ങളുടെ പ്രേക്ഷകരെ ഞങ്ങൾക്ക് തരുന്ന സപ്പോർട്ട് പ്രധാന കാരണം പറയുന്നത്. റോബിൻ ബ്ലെസലിയെ അപമാനിച്ചു എന്ന് പറഞ്ഞു പ്രചരിക്കുന്നുണ്ട് എനിക്ക് അതിനെക്കുറിച്ച് പറയാനുള്ളത് കൂടുതൽ സമയവും ലക്ഷ്മി ചേച്ചിയുടെ അടുത്തും ധന്യയുടെ അടുത്തും സ്പെൻ്റ് ചെയ്യാനുള്ള രൂപത്തിലാണ് റോബിൻ ഉള്ള പറയുന്നത്. അതിൻറെ റെസ്പോൺസിബിൾ നിൻറെ അടുത്ത് പറഞ്ഞു തരുക എന്നും പറയുന്നുണ്ട് എനിക്ക് പറയാനുള്ളത് അപമാനിച്ചത് എനിക്ക് തോന്നുന്നത് മരിച്ച് പ്പുറത്ത് ഡീ ഗ്രേഡിങ് ഒക്കെ കാണാം ധിൽഷയുടെ പേരിലും ബെസ്ലിയുടെ പേരിലും വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് നടക്കുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *