ഇപ്പോൾ എല്ലാ ചിത്രങ്ങൾ പാൻ ഇന്ത്യ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഓരോ സിനിമ പ്രവർത്തകരും. എന്നാൽ ഈ മോളിവുഡ് സിനിമ തന്നെയാണ് എടുക്കുന്നത് അതും മോഹൻലാൽ തന്നെ. ആദ്യ സംവിധാനത്തിൽ എത്തുന്ന ബറോസ് ചിത്രത്തെ കുറിച്ച് അറിയണം ഈ പറഞ്ഞു വരുന്നത്.മോഹൻലാൽ മോഹൻലാൽ ആദ്യമായി സംവിധായക കുപ്പായം പണിയുന്നു എന്ന ചിത്രമാണ് ഇത്. സംവിധായകൻ മോഹൻലാലിനൊപ്പം ഉള്ള ചിത്രീകരണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സിനിമയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച ബോർഡ്മ ശർമ. ഈ ചിത്രത്തിലേക്ക് തന്നെ അഭിനയിക്കാൻ വിളിച്ചത് തനിക്ക് പുരസ്കാരം ലഭിച്ചതിന് തുല്യമാണ് എന്ന് പറയുന്നു.
എല്ലാ അഭിനേതാക്കൾക്കും സെറ്റിൽ ഒരേപോലെ പ്രാധാന്യം പുതുമുഖങ്ങൾ ആയാലും കുട്ടികളായാലും എല്ലാം അദ്ദേഹം എല്ലാവർക്കും വളരെ ക്ഷമയോടെ സീനുകൾ പറഞ്ഞുകൊടുക്കും.അദ്ദേഹത്തിന് വേറെയും സിനിമകൾ ചെയ്യാമായിരുന്നു പക്ഷേ കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിലാണ് സിനിമയാണ് ഒരുക്കിയത്. ബറോസ് പാൻ ഇന്ത്യ സിനിമ അതിനേക്കാളും അപ്പുറമാണ്.
നിരവധി അന്തർദേശീയ ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നുണ്ട്. വലിയ കുട്ടിച്ചാത്തൻ എന്ന ആദ്യ ചിത്രത്തിൽ ഈ ചിത്രത്തിന് സംവിധായകൻ തന്നെയാണ്. ചിത്രത്തിൽ വരോസ് ആയി അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്. ഇതുവരെ കണ്ടതിനും വളരെയധികം വ്യത്യസ്തമുള്ള ഒരു എന്റർട സിനിമ തന്നെയാണ് ബറോസ് മനസ്സിലാക്കേണ്ടത്. അതുകൊണ്ട് ഇത് വളരെയധികം ഒരു സ്പെഷ്യൽ ആയ ചിത്രം തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക