December 6, 2022

ബിഗ് ബോസ് ഇന്നലെ നടന്ന കാര്യങ്ങളെക്കുറിച്ച് അറിയാം

വന്നിട്ടുള്ളത് ഇന്നത്തെ ലൈവ് അപ്ഡേറ്റ് ആയിട്ടാണ് വന്നിട്ടുള്ളത് ഇന്നലെ മുതൽ ബിഗ് ബോസ് അകത്തുണ്ടായിരുന്ന നേരത്തെ പുറത്തായ എല്ലാ മത്സരാർത്ഥികളും ഇപ്പൊ വീട്ടിൽ നിന്ന് ഇറങ്ങിയിരിക്കുകയാണ്.ഒരു ദിവസം വൈകീട്ടുള്ള ലൈവ് ആണ് നടക്കുന്നത് ഇന്നലെ നടന്ന കാര്യങ്ങളാണ് ഇത് നമ്മൾ കാണുന്നത് റിയാലിറ്റി മിനിഞ്ഞാന്ന് വീട്ടിലേക്ക് കയറി ആൾക്കാര് ഇന്നലെ തിരിച്ചിറങ്ങിട്ടുണ്ട്.പക്ഷേ നമ്മുടെ ലൈവിൽ ഇന്നാണ് കാണുന്നത് ഇത് ഏതാണ് 9 30 മണിയായപ്പോഴേക്കും തന്നെ അവർ വീട്ടിൽനിന്ന് എല്ലാവരോടും യാത്ര പറഞ്ഞു പോകുന്നുണ്ട്.എല്ലാം നമുക്ക് അറിയാം ഈ ചിത്രം തുടക്കം മുതൽ രൂപപ്പെട്ടിട്ടുള്ള ഫ്രണ്ട്സ് ഉണ്ട് ഫ്രണ്ട്സ് തോളിൽ നിന്നുകൊണ്ട് തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് വിജയാശംസകൾ

എല്ലാം നേർന്ന് എല്ലാം പരസ്പരം കൈകൊടുത്ത് പിരിഞ്ഞത് സൂരജിനെ വിജയത്തിനുവേണ്ടി നമ്മുടെ അഖിലും ഇതുപോലെ നമ്മുടെ സുചിത്ര ഡെയ്സി ഇവരൊക്കെ തന്നെ ആശംസകൾ നൽകി.റിസയ് വിജയിക്കാൻ വേണ്ടി ജാസ്മിൻ റോബിൻ അതുപോലെ ലക്ഷ്മിപ്രിയ വേണ്ടി നബി നാശംസകൾ നൽകി.അതുകൊണ്ടുതന്നെ ദിൽഷ വിജയിച്ചു കാണാഞ്ഞിട്ട് റോബിൻ ആശംസകൾ നല്കുന്നു.വളരെ മനോഹരമായ കുറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു കയ്യൊക്കെ തലയിൽ വെച്ചിട്ട് ആശംസകളും നേരുന്നു ഉണ്ടായിരുന്നു എന്തായാലും ആര് ജയിച്ചാലും ഡിഫറെൻറ് ആയിട്ടുള്ള ആൾ ആയിരിക്കും എന്ന് മാത്രം നോക്കി ആഗ്രഹിക്കാം ബിഗ്ബോസ് വീട്ടിലേക്ക് അപ്രതീക്ഷിതമായി

എത്തിയ കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിൽ നിന്ന് പോയിട്ടുണ്ട് നമ്മള് വീടുറങ്ങി പോകുന്നു എന്ന് പറഞ്ഞതുപോലെ വലിയൊരു കോലാഹലങ്ങൾക്കും ബഹളങ്ങൾക്കും ഉത്സവ പ്രതികൾക്കും ഒക്കെ ശേഷം ഇപ്പോ ബിഗ്ബോസ് വീട് ശോകമുഖമാണ് എല്ലാ സങ്കടത്തിലാണ് കാരണം അവരുടെ പ്രിയപ്പെട്ടവർ ഒക്കെ തന്നെ പുറത്തേക്ക് പോയിട്ടുണ്ട് രണ്ടു ദിവസം കൂടിയേ ഉള്ളൂ എങ്കിൽ പോലും വീട് ഉറങ്ങിയ മട്ടിലാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *