August 10, 2022

മോഹൻലാലിന്റെ പുതിയ ചിത്രമായ ഭീഷ്മൻ ഇപ്പോൾ പുറത്തിറങ്ങും എന്നറിയാം

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു മോഹൻലാൽ ജോബി ദാസ് ഇവരുടെ സിനിമകൾ കിരീടം,കന്മദം,ദശരഥം,ഭരതം,കമലദളം എന്നിങ്ങനെയുള്ള ക്ലാസ്സിക് ചിത്രങ്ങളിലേക്ക് ഒത്തിരിയേറെ കഥാപാത്രങ്ങാളാണ്. ഇപ്പോൾ ഇത് അദ്ദേഹത്തിന്റെ മകൻ മോഹൻലാൽ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത്. മാതൃഭൂമി ഡോട്ട് കോമിന്റെ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത് മോഹൻലാലിനെ നായകനാക്കി ഈശ്വർ എന്ന ചിത്രം അച്ഛൻറെ വലിയ ഒരു സ്വപ്നമായിരുന്നു എന്നാണ് പറയുന്നത്.

എട്ടുമാസം എടുത്തിട്ടും അതിനെ തിരക്കഥ എഴുതി തീർക്കാൻ സാധിക്കും അച്ഛൻ മരിക്കുന്നതിന് തൊട്ടു മുൻപുവരെ ആ ചിത്രത്തിൻറെ പണിപ്പുരയിലായിരുന്നു വിജയ് ശങ്കർ പറയുന്നു. അദ്ദേഹത്തിന് പോലും പോലും കൈവരിച്ചാൽ പറ്റാത്തത്ര ഹെവിയായിരുന്നു ഈശ്വരന് ചിത്രത്തിലെ പ്രമേയം എന്നും വിശേഷങ്ങൾ കൂട്ടിച്ചേർക്കുന്നു. മലയാളത്തിലെ ക്ലാസിക്കായി മാറിയ കിരീടത്തിലെ തിരക്കഥ അഞ്ചു ദിവസം എന്ന് രചിച്ചു എന്നും ഇത് തീർക്കാൻ എട്ടുമാസം കൊണ്ടും സാധിച്ചില്ലെന്നും വിജയശങ്കർ പറയുന്നത്.

ലോകത്തിലെ മികച്ച കഥാപാത്രങ്ങളിൽ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ആ സംയുക്താഭിമുഖ്യത്തിൽ അച്ഛൻ പറഞ്ഞു തന്നു മകൻ ഏറ്റവും കൂടുതൽ വേട്ടയാടിയ കഥാപാത്രങ്ങൾ കിരീടം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ തനിയാവർത്തനത്തിലെ മമ്മൂട്ടി അവതരിപ്പിച്ച ബാലൻ മാഷ് വേണം വിജയശങ്കർ വെളിപ്പെടുത്തി.അച്ഛനും ജീവിച്ചിരുന്നുവെങ്കിൽ മനോഹരമായ കഥാപാത്രങ്ങൾക്കും ജന്മം നൽകുമെന്ന് പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.