December 6, 2022

ലൂസിഫർ എന്ന ചിത്രവും വിക്രം എന്ന ചിത്രവും എന്തുകൊണ്ടാണ് ചേർത്ത് കാണുന്നത്

മലയാളത്തിലെ യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ.ജൂലൈ റിലീസായാണ് എത്തുന്നത് മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രം ടൈപ്പാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.അതിൻറെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ കമലഹാസൻ ലൊക്കേഷൻ ടീമിനെ വിക്രം കണ്ടു അത് തനിക്ക് ഏറെ ഇഷ്ടപ്പെടുന്ന പൃഥ്വിരാജ് പറഞ്ഞു.താൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം എന്തെങ്കിലും താരതമ്യം ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു അഭിമാനമാണ് കാണുന്നതെന്ന്

പൃഥ്വിരാജ് പറഞ്ഞു. വിക്രം എന്ന ചിത്രത്തിൽ ലൊക്കേഷൻ മേക്കിങ് മാത്രമല്ല പുതിയ ശേഖരിക്കുന്നതിനും പുതിയൊരു കമലഹാസൻ ഇന്നത്തെ കമൽഹാസനെ കാണിച്ചുതരികയാണ് ചെയ്തതെന്നും പൃഥ്വിരാജ് പറഞ്ഞു.ആദ്യ സംവിധാന സംരംഭമായ ലൂസിഫറിൽ എന്ന സംവിധായകൻ മോഹൻലാലിനെ കാണിച്ചു തന്നത് അങ്ങനെ ആയിരിന്നു താൻ കാണാൻ ആഗ്രഹിക്കുന്ന ഇന്നത്തെ മോഹൻലാലിനെയാണ്

പൃഥ്വിരാജ് പല ഭാഷകളിലെ നടൻ മാരെ ഉൾപ്പെടുത്തിക്കൊണ്ട് വലിയ ബജറ്റ് ഉള്ളതുകൊണ്ട് ഒരു ചിത്രം വിചിത്രം ആയി മാറിയെന്നും അതിലെ പ്രമേയം ഇന്ത്യ മുഴുവൻ സ്വീകരിക്കപ്പെടുന്ന തരത്തിൽ ഉള്ളതാണെങ്കിൽ മാത്രമാണ് ഒരു ചിത്രം ചിത്രം പൃഥ്വിരാജ് കൂട്ടിച്ചേർത്തും. ലൂസിഫന്ന ശേഷം ബ്രോഡ്ബാൻഡ് എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *