അങ്ങനെ ആ സൂചനകളും വൃതിയായി പ്രണവ് മോഹൻലാലിൻറെ അടുത്ത ചിത്രം ഹെലൻ സംവിധായകൻ മാത്തുക്കുട്ടി സേവ് ചെയ്തതാണ് എന്ന രീതിയിലുള്ള സൂചനകൾ കഴിഞ്ഞ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരി ച്ചിരുന്നു.എന്നാൽ ആ സൂചനകൾ ഒക്കെ വെറുതെയാണെന്ന് സംവിധാനം ഇപ്പോൾ ഇവിടെ വെളിപ്പെടുത്തിയിരിക്കയാണ്. തന്നെ അടുത്ത ചിത്രം പ്രണവ് മോഹൻലാലിനോടൊപ്പം അല്ല വ്യക്തമാക്കി മാത്തക്കുട്ടി എത്തുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനൊപ്പം ഭാവിയിൽ സിനിമ ചെയ്യാൻ താല്പര്യമുണ്ട് എന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മാത്തുകുട്ടി പറയുകയാണ് ആണ്. മാത്തുക്കുട്ടിയുടെ അടുത്ത ചിത്രം പ്രണവ് മോഹൻലാലിനോടൊപ്പം ആണ് എന്ന്
റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഇതേ തുടർന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് എൻറെ അടുത്ത സിനിമ മോഹൻലാലിനൊപ്പം അല്ല എന്ന് വ്യക്തമാക്കാനാണ് പോസ്റ്റ് ഭാവിയിൽ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണം എന്നാണ് എൻറെ ആഗ്രഹം ആണ് എന്നാൽ എൻറെ അടുത്ത പ്രോജക്ട് പ്രണവിന് ഒപ്പം അല്ല റീ പ്രൊഡക്ഷൻ വർക്കുകൾ നടത്തിയാണ് കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണങ്ങൾക്കും നന്ദി മാത്തുകുട്ടി കുറിച്ചത് ഇങ്ങനെ. മാത്തുക്കുട്ടിയുടെ ഹെലൻ എന്ന ആദ്യ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം 2019 പുറത്തുവന്ന ചിത്രത്തിൽ തന്നെ ആയിരുന്നു പുറത്തുവന്ന സൂചനകളിൽ പ്രണവ് മോഹൻലാലിൻറെ അടുത്ത ചിത്രം മാത്തുക്കുട്ടി സേവ്യർ അല്ലെങ്കിൽ പഴയ ടീം വീണ്ടും ഒന്നിക്കുന്നു
എന്ന രീതിയിലായിരുന്നു. ഹൃദയം എന്ന സിനിമയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ മോഹൻലാലും കല്യാണി പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു എന്ന സൂചന നൽകിയിരുന്നു.ഇനി വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശൻ ഒപ്പം വീണ്ടും ഒന്നിക്കുന്നു അതോ വീണ്ടും ആ ടീം ഒന്നിക്കുന്നു എന്ന സൂചനകളാണ് ബാക്കിയുള്ളത്.ഇനി അവർ കൂടി വ്യക്തമാക്കേണ്ടതുണ്ട് എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.പ്രണവ് മോഹൻലാലിനെ പുറത്തുവന്ന ചിത്രത്തെക്കുറിച്ച് വലിയ ആകാംക്ഷയിലാണ് ഒരു ആരാധകരും അതിനെ ഒഫീഷ്യൽ ഒരു റിപ്പോർട്ട് വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്.പല സംവിധായകരെയും നിർമാതാക്കളെയും പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെയും ഒഫീഷ്യൽ ആയി പുറത്തു വന്നിട്ടില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക