August 10, 2022

ബിഗ് ബോസ് വീട്ടിലെ താരങ്ങളുടെ ആർമിയെ തമ്മിലെടുപ്പിക്കുന്നതാര്

ബിഗ് ബോസ് മലയാളം ഒഫീഷ്യൽ പേജിനു തന്ന പോസ്റ്റാണ് ഞാൻ ആ പോസ്റ്റ് ഒന്ന് വായിച്ചു കേൾപ്പിക്കാൻ ഒരേ ഒരു രാത്രി എടുത്തുള്ള ദിലുമോൾക്ക് ബെച്ചിക്കയെ കറിവേപ്പില പോലെ എടുത്തുകളയാൻ എന്തൊരു രൂപാന്തരം ഇന്നലെ ഡോക്ടർ വന്നപ്പോൾ ബെച്ചിക്കാക്ക് വേണ്ടി വാദിച്ച കണ്ണീരൊഴുക്കുവാൻ നേരം പുലർന്നപ്പോൾ ഡോക്ടറുടെ കുപ്പിയിൽ ആയി.ഇന്നലെ നമ്മൾ ഫ്രണ്ട്സ് മാത്രമാണ് ആവർത്തിച്ചു പറഞ്ഞു ഇന്ന് അനുസരണയുള്ള ഒരു കുലസ്ത്രീയായി മാറി ഡോക്ടർ സാരി പിടിച്ചിടാൻ പറയുമ്പോൾ പിടിച്ചിരുന്നു എണീറ്റ് പോകുമ്പോൾ കൂടെ പോകുന്നു താളം പിടിക്കാൻ ഡോക്ടറുടെ കാല് ഒറ്റ രാത്രി കൊണ്ട് കൂടി ഉള്ള ഗുണം ബോസ് ടൈറ്റിൽ സിനിമയിൽ നായികാ പദവി ആരായാലും കണ്ണു മഞ്ഞളിച്ചു.

പക്ഷേ ഈ തളത്തിൽ ദിനേശനെ കൂടെ ഉള്ള ജീവിതം മിക്കവാറും കോമഡി ആയിരിക്കും ബേച്ചിക്കാക്ക് അനുശോചനം നേരുന്നു ഗ്ലാമറിന് പ്രലോഭനത്തിൽ വെച്ച് ബെച്ചിക്കായുടെ പട്ടിയുടെ പോലെ സ്നേഹിക്കുമെന്ന് വാഗ്ദാനത്തിന് ഒരു വിലയുമില്ലാതായി സോ സാട്. കമൻറ് കണ്ടപ്പോൾ എനിക്ക് പറയാനുള്ളതാണ് സോ സാട് വേറൊന്നുമല്ല കമൻറ് എഴുതിയ ഓർത്താണ് എനിക്ക് ആണെന്ന് സാഡ് പറയാൻ തോന്നിയത്.എനിക്ക് ബേസ്ലി ദിൽഷ സപ്പോർട്ട് അല്ലെങ്കിൽ ആർമിക്ക് ആണ് ഇത് പറയുന്നത് നിങ്ങൾ കണ്ണ് തുറന്നു കാണൂ ഈ കമൻറ് ഇട്ടത് ബെസ്ലയിയെ സപ്പോർട്ട് ചെയ്യുന്നത് ആണോ ദിൽശയെ സപ്പോർട്ട് ചെയ്യുന്നത് ആണോ അതോ മറിച്ച് തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ഏതോ ഒരു ജീവിയാണ്

ഈ കമൻറ് ഇട്ടത് ഈ പോസ്റ്റിട്ടത്.ഏറ്റവും രസകരമായ കാര്യം ഇവരൊക്കെയാണ് സദാചാര പോലീസിനെതിരെ സംസാരിക്കുന്നത് ഇവരൊക്കെയാണ് നമ്മുടെ നാട്ടിലെ വലിയ ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകൾ ഒക്കെ ഇവരൊക്കെയാണ് സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന വരും കാണിക്കുന്നതും തറ വേല എന്നുപറഞ്ഞാൽ വെറും തറവേലയിലാണ്.എത്ര സദാചാര കണ്ണുകളോടെയാണ് റോബിനെ ദിൽഷയുടെ പെരുമാറ്റത്തെ പോസ്റ്റിന് ഉള്ളിൽ അയാളെ നോക്കിയിരിക്കുന്നത് കാണാം നമുക്ക് അയാൾ സദാചാര കൃമികടി എത്രത്തോളമുണ്ടെന്ന് ഈ പോസ്റ്റിന് അത് വ്യക്തമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.