December 6, 2022

ബിഗ് ബോസിലെ വീട്ടിലെ വോട്ടിങ്ങിലെപുതിയ അപ്ഡേഷൻ ഇതാ

വോട്ടിംഗ് മായി ബന്ധപ്പെട്ട ലേറ്റസ്റ്റ് അപ്ഡേറ്റ് ആണ് പോകുന്നത് ബിഗ് ബോസ് മലയാളം സീസൺ ഫോർ ടൈറ്റിൽ വിന്നെർ ആയിട്ട് ദിൽഷ അല്ലെങ്കിൽ തന്നെ ബേ തന്നെ ആയിരിക്കും വരിക വോട്ടിങ് അനുസരിച്ച് റിയാസ് ലക്ഷ്മിപ്രിയ ധന്യ സൂരജ് എന്നിവർ വളരെ പിന്നിലാണെന്ന്.ഇപ്പോ ബെസ്ലിക്ക് ഒരു നേരിയ മുൻതൂക്കം ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങനെയെങ്കിൽ സീസൺ ഫോണിലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല.സീസൺ ഫോറിൽ ഒരു മെയിൽ കണ്ഡസെൻ്റ് തന്നെയായിരിക്കും വിജയ്.എന്തായാലും ഇഞ്ചോടിഞ്ച്

മത്സരമാണ് ബെസ്ലയും ദിൽഷയും തമ്മിൽ നടക്കുന്നത്.വോട്ടിംഗ് ഒരു ചെറിയ വ്യത്യാസം മാത്രേ ഉള്ളു എന്ന് പറഞ്ഞാൽ വളരെ ചെറിയ ഒരു നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ. ഒരുപക്ഷേ ദിൽഷ വിജയ് അല്ലെങ്കിൽ ബേസ്ലി വിജയിക്കാമെന്ന് സാഹചര്യമാണുള്ളത് രണ്ട് പേരിൽ ആര് ജയിച്ചാലും സർവീസ് സംബന്ധിച്ചുള്ള സന്തോഷമുള്ള രണ്ടുപേരും നല്ല ഗമെർ ആണ്.എന്തായാലും വോട്ടിങ്ങിൽ ഒരു നേരിയ വ്യത്യാസം മാത്രമാണ് ഇപ്പോഴുള്ളത് ഒരുപക്ഷേ ചിലപ്പോ ദിൽഷയെ മറികടന്ന് ബേസ്ലി സീസൺ ഫോർ ടൈറ്റിൽ വിന്നർ ആകാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാൻ പറ്റില്ല.എന്നാലും ഇനിയും കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *