ജിഎസ്ടി ബില്ലുകൾ കൃത്യമായി അടയ്ക്കുന്ന മോഹൻലാലിനെ കേന്ദ്രസർക്കാരിന്റെ അംഗീകാരം. ജി എസ് ടി ബി ബില്ലുകൾ കറക്റ്റായി അടച്ചതിന് കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നൽകുകയാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്. സന്തോഷം പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സർട്ടിഫിക്കറ്റ് സമ്മാനിച്ചതിൽ കേന്ദ്രസർക്കാർ നന്ദി അറിയിച്ചു മോഹൻലാൽ വിവരം പങ്കുവെച്ചത്. ഇങ്ങനെയാണ് മലയാളത്തിൽ മുന്നിലെ നിർമ്മാണ കമ്പനികളിൽ ഒന്നാണ് ആൻറണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ്.
പുതിയ നേട്ടത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ആൻറണി പെരുമ്പാവൂർ രംഗത്തെത്തി. ഏറ്റവും വലിയ അംഗീകാരം തന്നെയാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത് കൃത്യമായി രീതികളിൽ കൃത്യമായി ടാക്സ് അടിച്ചത് ആണ് അംഗീകാരം കേന്ദ്ര ഗവൺമെൻറ് നൽകിയത്. നിർമ്മാണത്തിന്റെ ഭാഗമാകാൻ നിങ്ങൾക്ക് ഒപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നു എന്നും അഭിമാന നിമിഷമാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദശരഥം എന്ന മോഹൻദാസ് ചിത്രമാണ് ആശിർവാ സിനിമാസ് ആദ്യമായി ഒരുക്കിയ ചിത്രം.ഒത്തിരിയേറെ സിനിമകളാണ് ആശിർവാദ് സിനിമാസ് നിർമ്മിച്ചിട്ടുള്ളത്. അവസാനമായി മോഹൻലാലിൻറെ 12 മാൻ എന്ന സിനിമയാണ് ആശിർവാദ് സിനിമാസിന്റെത്.കൂടുതൽ അറിയാൻ വീഡിയോ കാണുക