December 6, 2022

ലാലേട്ടനെ അടുത്ത ചിത്രം ഏതാണെന്ന് അറിയണോ

മോഹൻലാലിൻറെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോൺസ്റ്റർ എന്ന ചിത്രമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ എത്തുന്ന മോഹൻലാൽ ചിത്രം എന്ന് വിശേഷിപ്പിക്കാം.എന്നാൽ പോസ്റ്റർ എങ്ങനെ ആയിരിക്കും റിലീസ് ആവുകയാണോ എന്ന് സംശയങ്ങളാണ് ഇപ്പോഴും ആരാധനയിൽ ചർച്ച എന്നാൽ പുതിയ വാർത്തകൾ വീണ്ടും ലാലേട്ടൻ എത്തുന്നു എന്ന രീതിയിൽ വാർത്തകൾ സോഷ്യൽ മീഡിയിൽ എത്തി. പുലിമുരുകന് ശേഷം വൈശാഖം മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രമാണ് ഇത്. അറിയിച്ചിരിക്കുന്നത് നേരത്തെ ചിത്രം ഓ ടി ടി പ്ലാറ്റ്ഫോം വഴി റിലീസ് ഉണ്ടാവും എന്നാണ് പറഞ്ഞിരുന്നത്. മോൺസ്റ്റർ എന്ന ചിത്രത്തിലെ തിരക്കഥ എഴുതുന്നത് പുലിമുരുഗത്തെ രചയിതാവ് തന്നെയാണ്.

ആശിർവാ സിനിമാസ് ആണ് ഇത് ചെയ്യുന്നത് മാത്രമല്ല ആൻറണി പെരുമ്പാവൂർ സിനിമയിലുണ്ട്.വലിയ പ്രതീക്ഷയോടുകൂടിയാണ് എല്ലാവരും തന്നെ നോക്കി കാണുന്നത്. മോൺസ്റ്റർ എന്ന സിനിമയിൽ വലിയ രീതിയിലുള്ള ഒരു പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. ചിത്രം വൈശാഖന്റെയും പുതിയ കൃഷ്ണയുടെയും വ്യത്യസ്ത ചിത്രമാണെന്നും പുതിയ സിനിമയായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോട് കൂടെ തന്നെയാണ് ഓരോ ആരാധകരും ഈ സിനിമയെ നോക്കുന്നത്. അതോടൊപ്പം തന്നെ ഇത് തീയേറ്റർ റിലീസ് ആവുകയാണ് ഇന്ന് ആരാധകർ അറിയുന്നതോടെ അവർക്ക് ഒരുപാട് സന്തോഷമാണ് ഉണ്ടാക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *