എന്ത് ബിഗ് ബോസ് ബിഗ് ബോസ് എന്നാകും മമ്മൂട്ടിയുടെ മറുചോദ്യം എന്നാണ് നമ്മൾ വിചാരിക്കുന്നത്. പക്ഷേ ബിഗ് ബോസ് തുടങ്ങിയ കാലം മുതൽ സമയം കിട്ടുമ്പോഴേക്കും മമ്മൂക്ക ഇത് കാണാറുണ്ട്. പ്രത്യേകിച്ച് ശനി ഞായർ ദിവസങ്ങളിൽ ലാലേട്ടൻ വരുന്ന എപ്പിസോഡുകൾ മോഹൻലാലിൻറെ അവതരണം വല്ലാതെ അങ്ങ് ഇഷ്ടപ്പെടുമ്പോൾ അദ്ദേഹത്തിന്റെ സെൽഫോണിലേക്ക് വാട്സപ്പ് മെസ്സേജ് ആയി അഭിനന്ദനങ്ങൾ മമ്മൂട്ടി എഴുതിയ അയക്കാറുണ്ട്. പക്ഷേ ബിഗ് ബോസിന്റെ സ്ഥിരം കാഴ്ചക്കാരനോ ആരാധകനോ ആണ് മമ്മൂട്ടി എന്ന് തെറ്റിദ്ധരിക്കരുത് പ്രേക്ഷകർക്കിടയിൽ കാലാകാലങ്ങളായി ചലനം ഉണ്ടാക്കുന്ന പരിപാടികളൊക്കെയും ഫോളോ ചെയ്യുന്ന അപൂർവ്വം താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി.
ജനപ്രിയ ടെലിവിഷൻ സീരിയലുകളും മ്യൂസിക് ആൽബങ്ങളും ഒക്കെ മമ്മൂട്ടി കാണാറുണ്ട്. യൂട്യൂബിനെ പാചക വീഡിയോയും റോസ്റ്റ് വീഡിയോസ് പുതുമുഖങ്ങളുടെ പുതിയ പരിപാടികളും ഒക്കെ മമ്മൂട്ടി കാണാറുണ്ട്. എല്ലാം അറിഞ്ഞിരിക്കുക നമുക്ക് ചുറ്റും നടക്കുന്നതും സമൂഹത്തെ സ്വാധീനിക്കുന്നതുമായ എല്ലാ കാര്യങ്ങളും മനസ്സിലാക്കുക തുടങ്ങിയ ഉദ്ദേശമാണ് മമ്മൂക്കയുടെ ഈ സമീപനത്തിന് പിന്നിൽ.
ഇഷ്ടപ്പെടുന്ന പരിപാടികളിൽ ഉൾപ്പെടുന്നവരെ അപ്രതീക്ഷിതമായി ഞെട്ടിക്കുന്ന സ്വഭാവവും മമ്മൂട്ടിക്കൊണ്ട അവരുടെ നമ്പർ തേടി പിടിച്ചെടുത്തു അവർക്ക് വ്യക്തിപരമായി അഭിനന്ദനങ്ങൾ മെസ്സേജുകൾ അയക്കുന്ന മമ്മൂട്ടിയെ പലരും ആദരവോടെയുമാണ് ഓർക്കുന്നത്. ബിഗ് ബോസില കാര്യവും അങ്ങനെ തന്നെ അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും കൂടുതൽ അറിയാനായി മോഹൻലാലിനോട് ചോദിക്കാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക