August 10, 2022

ദിൽഷാ റോബിനേ കെട്ടുമോ ഇല്ലയോ? അറിയാനായിരുന്നു കണ്ടു നോക്കൂ

ബിഗ് ബോസ് മലയാളം സീസൺ വിജയ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ദിൽഷയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇതാ. ഫേസ്ബുക്ക് ഗ്രൂപ്പിൽ കുറിച്ച് ശ്രദ്ധേയമായ വരികൾ ഇങ്ങനെ ഒരു നല്ല ഗെയിം ആയി കണ്ടു ദിൽഷയ്ക്ക് വോട്ട് ചെയ്യുന്നവരോട് മതിപ്പു മാത്രമേയുള്ളൂ. കാണിക്കുന്നത് ഗെയിം അല്ല അവളുടെ റിയാലിറ്റി ആണെന്ന് ധരിച്ചാണ് നിങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ നാളെ ഗെയിം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ ഭാര്യയാകും എന്ന് കരുതിയാണ് വോട്ട് കൊടുക്കുന്നത് എങ്കിൽ നിങ്ങളോട് എനിക്ക് സഹതാപമാണ്.

സ്വയം പ്രസന്റ് ചെയ്യുന്ന പോലെ സദാചാരവാദിയായ നിഷ്കളങ്കയായ പൊട്ടത്തിയായ ഒരു കുട്ടിയാണ് ദിൽഷ എന്ന് നിങ്ങൾ കരുതുന്നുണ്ടോ. ഹെയർ സ്റ്റൈൽ ഇഷ്ടമല്ലെങ്കിൽ ദൃശ്യയും അത് സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ കണ്ടിട്ടില്ല അടുക്കള ജോലി അറിഞ്ഞിരിക്കേണ്ടത് പെണ്ണിൻറെ അടിസ്ഥാന യോഗ്യതയാണെന്ന് നിങ്ങൾ കരുതുന്നു എങ്കിൽ 30 വയസ്സായ ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ.

അവിടെയാണ് ദിൽഷ എന്ന ഗെയിമറിന്റെ വിജയം.സമൂഹത്തിന്റെ ചട്ടക്കൂടുകളെ 100% അനുസരിക്കുന്ന ഒരാൾക്ക് മുപ്പതാം വയസ്സിലും അവിവാഹിതയായി തുടരാൻ കഴിയുമോ ആദ്യദിവസത്തെ പെർഫോമൻസിന് ഉപയോഗിച്ചത് പോലെയുള്ള വസ്ത്രങ്ങളെങ്കിലും ധരിച്ച് റിയാലിറ്റി ഷോ വേദിയിൽ നിന്ന് വേദിയിലേക്ക് സഞ്ചരിക്കുമ്പോൾ എത്രയെത്ര കേശവൻ മാമന്മാരുടെ ആക്ഷേപത്തിന് മറുപടി പറഞ്ഞിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.