August 11, 2022

ലൂസിഫർ എന്ന തെലുങ്ക് ചിത്രം വലിയ പരാജയം ആകുമോ?

ചിരഞ്ജീവി നായകനാകുന്ന ഫാദർ മലയാളി പ്രേക്ഷകർക്കും സ്പെഷ്യൽ ആണ് കാരണം മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് അടിച്ച മോഹൻലാൽ ചിത്രം ലൂസിഫറിന്റെ റീമേക്കാണ് ചിരജീവിയുടെ ഗോഡ് ഫാദർ. മലയാള പടങ്ങളെ എടുത്ത് റീമേക്ക് ചെയ്ത് കുളമാക്കുന്ന പ്രവണതയാണ് തെലുങ്കിൽ പൊതുവേ ഉള്ളത്.സൂപ്പർ ഹിറ്റ് ആയിരുന്ന അയ്യപ്പനും കോശിയും റീമേക്ക് ചെയ്ത് ദുരന്തമാക്കിയത് ഈ അടുത്ത് നമ്മളൊക്കെ കണ്ടതാണ് മലയാളത്തിലെ പ്രതിഭാശാലികളായ അഭിനേതാക്കളോട് ഇല്ലാത്തതാണ് ഇത്തരം വികല സൃഷ്ടികൾ അവിടെ ഉണ്ടാകാൻ കാരണമെന്നാണ് പറയുന്നത്.

പരിഹാസ രൂപേണ പലരും ചൂണ്ടിക്കാണിക്കുന്നത് അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ മോഹൻലാൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ലൂസിഫർ തെലുങ്ക് മാറുമ്പോൾ ആ കഥാപാത്രത്തെ ഗംഭീരമാക്കാൻ ചിരജീവിക്ക് കഴിയുമോ ഇല്ല എന്ന് ഉറപ്പല്ലേ എന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

മോഹൻലാലിനോളം ഉണ്ടാകില്ല എന്ന് മലയാളി ഇപ്പോഴേ തീർത്തു പറയുന്നുണ്ട്. എന്നാൽ ഈ സത്യം സാക്ഷാൽ ചിരഞ്ജീവിയും തിരിച്ചറിയുന്നു എന്നതാണ് മറ്റൊരു വിശേഷം എൻറെ പ്രിയ സ്നേഹിതൻ ലെജന്ററി ആക്ടർ മോഹൻലാൽ ചെയ്തു വച്ചിരിക്കുന്നത് പോലെ എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കരുത് ഞാൻ എന്റേതായ രീതിയിലാണ് കഥാപാത്രം ചെയ്യുന്നത്. അദ്ദേഹം മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞിരുന്നു. ഇങ്ങനെ മലയാളം സിനിമ ലൂസിഫർ തിയേറ്ററിലും ഓ ടി കണ്ട ധാരാളം തെലുങ്ക് പ്രേക്ഷകർ ഉണ്ടെന്ന് എനിക്കറിയാം പക്ഷേ അതുമായി താരതമ്യം ചെയ്യാൻ നിൽക്കരുത് സ്വതന്ത്രമായ റീമേക്ക് ആണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.