October 4, 2022

വീട്ടിൽ ഐശ്വര്യം വിളങ്ങും ഭക്ഷണം കഴിക്കുന്ന സ്ഥലം ഇവിടെയായാൽ.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ വീട്ടിലുണ്ടാകുന്ന ഊർജ്ജങ്ങൾ പോസിറ്റീവ് എനർജിയുള്ള വീട്ടിൽ താമസിക്കുമ്പോൾ ഐശ്വര്യം സംഗതി ഒരു കണക്കിന് ഏതൊരാൾക്കും അറിയാവുന്നതാണ് അതുകൊണ്ടാണ് വാസ്തു പ്രകാരമുള്ള വീട്ടിൽ താമസിക്കുമ്പോൾ ഉള്ള മനസ്സുഖവും ആരോഗ്യവും സമ്പത്തും വർദ്ധിക്കുക എന്നത് ഒരു വീടിന് നിർമ്മിക്കുമ്പോൾ പലരും വീട് ഉണ്ടാകുക എന്ന ലക്ഷ്യം മാത്രമേ പലർക്കും ഉണ്ടാകു.

എന്നാൽ ചിലർ വാസ്തു അനുസരിച്ച് ചെയ്യും മറ്റു ചിലർ വാസ്തു അനുസരിക്കാനും ചെയ്യും അതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ ചെയ്യും. കയ്യിലുള്ള ധനം വീട് മോഡി പിടിപ്പിക്കുന്നതിനും ആഡംബരമായി മറ്റുള്ള ആളുകളെ കാണിക്കുന്നതിനും ഒരു ആഡംബര വസ്തുവായി വീട് നിർമ്മിക്കുമ്പോൾ നമ്മൾ അധ്വാനിച്ച് ഉണ്ടാകുന്ന ധനം ദീർഘകാലം അധ്വാനിച്ചു ഉണ്ടാകുന്ന ധനം ആ വീടിനു വേണ്ടി ചിലവഴിക്കുന്നു.

ആ വീട്ടില്‍ താമസിക്കുന്ന ആളുകളുടെ ഉയർച്ചയും അതിൻറെ ധനഭരം ആയിട്ടുള്ള ഉയർച്ച വീട്ടിലുണ്ടാകുന്ന സമാധാനം ആരോഗ്യം ഇവ ഒന്നും ഈ കാര്യത്തിൽ ശ്രദ്ധിക്കുകയില്ല. വാസ്തു അനുസരിച്ചുള്ള വീട് ആണെങ്കിൽ എത്ര ആഡംബരം നിറഞ്ഞ വീടാണെങ്കിലും വാസ്തുവിനെ വീട് ആണെങ്കിൽ അവിടെ ഉള്ള ആളുകൾക്ക് താമസിക്കുന്ന ആളുകൾക്ക് മനസ്സമാധാനവും ഐശ്വര്യവും ആരോഗ്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാവുകയുള്ളൂ.

Leave a Reply

Your email address will not be published.